Tag: KERALA
5 ദിവസം കൂടി പരക്കെ മഴ; ജില്ലയിൽ യെലോ അലർട്ട്
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടി പരക്കെ മഴ ലഭിക്കും. തെക്കൻ കേരളത്തിൽ, അറബിക്കടലിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറിയതാണു മഴ ... Read More
അലൻ വാക്കർ ഷോയ്ക്കിടെ നടന്ന മോഷണം ; ഫോണുകൾ മുംബൈയിൽ
പരിപാടിക്കിടെ നഷ്‌ടപ്പെട്ട 34 ഫോണുകളിൽ 21 എണ്ണം ഐഫോണുകളാണ് കൊച്ചി: കൊച്ചി ബോൾഗാട്ടിയിൽ അലൻ വാക്കർ ഷോയ്ക്കിടെ നടന്ന മൊബൈൽ ഫോൺ മോഷണങ്ങൾക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് പോലീസ്.സൈബർ സെൽ ട്രാക്ക് ചെയ്ത വിവരങ്ങൾ ... Read More
കുട്ടികൾക്ക് പ്രത്യേക സീറ്റും ഹെൽമറ്റും നിർബന്ധമാക്കി
നിയമം ലംഘിച്ചാൽ ഡിസംബർ മാസം മുതൽ പിഴ, ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും തിരുവനന്തപുരം : വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്കൊരുങ്ങി സംസ്ഥാന മോട്ടോർ വാഹനവകുപ്പ്.നാലുവയസുവരെയുള്ള കുട്ടികൾക്ക് പിന്നിൽ പ്രത്യേക ചൈൽഡ് ... Read More
ജീവകാരുണ്യ പ്രവർത്തനത്തിൽ കൊയിലാണ്ടി കൂട്ടം മഹത്തായ മാതൃക- ഷാഫി പറമ്പിൽ
കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ മീറ്റിന് സമാപനം ഡൽഹി:കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ അഞ്ചാമത് ഗ്ലോബൽ മീറ്റിന് ഡൽഹിയിൽ വർണാഭമായ പരിസമാപ്തി. കൊയിലാണ്ടികൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി യുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി ഡൽഹിയിൽ കടന്നുവന്ന ... Read More
യാത്രാ ദുരിതം ;പാസഞ്ചർ ട്രെയിനുകൾ മെമു ആക്കാനൊരുങ്ങി റെയിൽവേ
യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന സംബന്ധിച്ച് റെയിൽവേ പഠനം നടത്തിയിരുന്നു കൊച്ചി:സംസ്ഥാനത്തെ തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കീഴിൽ സർവീസ് നടത്തുന്ന എല്ലാ പാസഞ്ചർ തീവണ്ടികളും മെമു (മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ആക്കാനുള്ള നടപടികൾ ... Read More
പി.വിജയൻ ഇന്റലിജൻസ് മേധാവിയാകും
മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയ ഒഴിവിലാണ് നിയമനം തിരുവനന്തപുരം :സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവിയായി പി വിജയനെ നിയമിച്ചു. മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറുന്ന ഒഴിവിലാണ് നിയമനം. നിലവിൽ പോലീസ് അക്കാദമി ... Read More
ശബരിമലയിൽ ഓൺലൈൻ ബുക്കിങ് മാത്രം
പ്രതിദിനം പരമാവധി 80000 പേർക്ക് ദർശന സൗകര്യം പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം. പ്രതിദിനം പരമാവധി 80000 പേർക്ക് ദർശന സൗകര്യം. ഓൺലൈൻ ബുക്ക് ചെയ്യുന്നതിന് അക്ഷയകേന്ദ്രത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.ആധാർ കാർഡ്, ... Read More
