Tag: KERALA
അർജുന് വിട ചൊല്ലി കേരളം
സമാനതകൾ ഇല്ലാത്ത തിരച്ചിൽ ആയിരുന്നു ഗംഗാവലി പുഴയിൽ നടന്നത് നീണ്ട 72 ദിവസങ്ങളുടെ കാത്തിരിപ്പിനും തിരച്ചിലിനും ശേഷം അർജുനെ കണ്ടെത്തി. പ്രിയപ്പെട്ടവർക്ക് വേദനയുള്ള ഒരോർമ്മയായി ഇനി അർജുൻ. കുടുംബത്തിൻ്റെ മാത്രമല്ല മലയാളികളുടെയെല്ലാം മനസ്സിൽ എന്നും ... Read More
ഞാൻ അമ്മ-ഡബ്ല്യൂസിസി പോരിന്റെ ഇര; സിദ്ദിഖ് സുപ്രീം കോടതിയിൽ
കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുൻകൂർ ജാമ്യാപേക്ഷയിൽ ഉണ്ട് ന്യൂഡൽഹി: മലയാള സിനിമാ രംഗത്ത് രണ്ട് പ്രബല സംഘടനകൾ തമ്മിൽ നടക്കുന്ന പോരാട്ടത്തിൻ്റെ ഇരയാണ് താനെന്ന് ബലാത്സംഗക്കേസിലെ പ്രതിയായ ചലച്ചിത്രതാരം സിദ്ദിഖ് ... Read More
കുറഞ്ഞ ചെലവിൽ അറബിക്കടലിലൂടെ ആഡംബരക്കപ്പൽ യാത്രയൊരുക്കി കെഎസ്ആർടിസി
ബസ്, കപ്പൽയാത്ര അടക്കം ഒരാൾക്ക് 3000-4000 രൂപയാണ് നിരക്ക് ആലപ്പുഴ :അറബിക്കടലിലെ സൂര്യാസ്തമയം കാണാൻ കെഎസ്ആർടിസിയിലെത്തി ആഡംബര കപ്പലിൽ കടൽയാത്രചെയ്യാം. ഒക്ടോബറിലെ അവധി ദിവസങ്ങളുൾപ്പെടെ ആഘോഷമാക്കാൻ ‘നെഫർറ്റിറ്റി’ എന്ന കപ്പലിൽ യാത്ര ഒരുക്കുകയാണ് കെഎസ്ആർടിസി ... Read More
കോൺഗ്രസ് നേതാവ് കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു
ഉദുമ മുൻ എംഎൽഎയാണ് അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു കാസർകോട്: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഉദുമ മുൻ എംഎൽഎയാണ്. അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരിൽ വെച്ച് ... Read More
ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യനായിഅനയ് കൃഷ്ണ
കാപ്പാട് ഇല്ലാഹിയ ഹയർസെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് കോഴിക്കോട്: ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 11-14 ഇൻലൈൻ കാറ്റഗറിയിൽ 100 മീറ്ററിൽ സിൽവറും 500 മീറ്ററിൽ ബ്രോൻസും കരസ്ഥമാക്കി അനയ് കൃഷ്ണ. കോഴിക്കോട് ... Read More
അരൂരിൽ ഡെങ്കിപ്പനി കൂടുന്നു; പരിശോധന നടത്തി
ഡോക്‌ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പഞ്ചായത്തിലെ ജീവനക്കാർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് പരിശോധന സംഘത്തിലുള്ളത് അരൂർ: മേഖലയിൽ ഡെങ്കിപ്പനി കൂടുന്നു. നൂറിലേറെ കേസുകളാണ് ഒന്നരമാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത്. ഡെങ്കിപ്പനി വ്യാപകമായതിനാൽ കലക്ടറുടെ നിർദേശ പ്രകാരം ... Read More
ഗൈഡ്സ് ബോധവത്ക്കരണ പരിപാടികൾക്ക് തുടക്കമായി
സ്കൂളിലും പരിസര പ്രദേശങ്ങളിലും ലഹരി വിരുദ്ധ നോട്ടീസ് വിതരണം ചെയ്തു നടുവത്തൂർ: ലഹരിക്കെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, ജനങ്ങളെ ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ അണിനിരത്തുക എന്ന ലക്ഷ്യവുമായി ശ്രീവാസുദേവാശ്രമം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് ... Read More
