Tag: KERALA

തീരദേശ പരിപാലന നിയമം; കേരളത്തിന് ഇളവ് നൽകി കേന്ദ്രം

തീരദേശ പരിപാലന നിയമം; കേരളത്തിന് ഇളവ് നൽകി കേന്ദ്രം

NewsKFile Desk- September 24, 2024 0

66 പഞ്ചായത്തുകൾ സി ആർ ഇസെഡ് 3ൽ നിന്ന് സി ആർ ഇസെഡ് 2 പട്ടികയിലേക്ക് ന്യൂഡൽഹി :തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ . സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല ... Read More

ബാലുശ്ശേരി സ്വദേശിയായ                           യുവാവ് മനാമയിൽ മരിച്ചു

ബാലുശ്ശേരി സ്വദേശിയായ യുവാവ് മനാമയിൽ മരിച്ചു

NewsKFile Desk- September 24, 2024 0

മരണ കാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത് മനാമ: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ മനാമയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി എരമംഗലം സ്വദേശി സജീർ തങ്കയത്തിൽ (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുറിയിൽ ... Read More

ചെ​റു​വ​ണ്ണൂ​ർ സ്കൂ​ളി​ലെ മോഷണം;                             ര​ണ്ടു​പേ​ർ​കൂ​ടി പിടിയിൽ

ചെ​റു​വ​ണ്ണൂ​ർ സ്കൂ​ളി​ലെ മോഷണം; ര​ണ്ടു​പേ​ർ​കൂ​ടി പിടിയിൽ

NewsKFile Desk- September 24, 2024 0

ഒന്നാം പ്രതി പെരുന്നേരി തോട്ടുമ്മൽ മുഷ്താക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു കോഴിക്കോട്: ചെറുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ മോഷണം നടത്തിയ സംഘത്തിൽ രണ്ടുപേർകൂടി പടിയിലായി. നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ചേലേമ്പ്ര സ്വദേശി നുബിൻ ... Read More

കാത്തിരിപ്പിനൊടുവിൽ കുറ്റ്യാടി ബൈപാസ് യാഥാർഥ്യമാകുന്നു

കാത്തിരിപ്പിനൊടുവിൽ കുറ്റ്യാടി ബൈപാസ് യാഥാർഥ്യമാകുന്നു

NewsKFile Desk- September 24, 2024 0

ശിലാസ്ഥാപനം 30ന് വൈകീട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും കുറ്റ്യാടി: കുറ്റ്യാടി ബൈപാസിനായി ഇരുപത് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ കാത്തിരിപ്പിന് വിരാമം. ശിലാസ്ഥാപനം സെപ്റ്റംബർ 30ന് വൈകീട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ... Read More

എളാട്ടേരി തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്തുത്സവം

എളാട്ടേരി തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്തുത്സവം

UncategorizedKFile Desk- September 23, 2024 0

കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘടനം ചെയ്തു ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എളാട്ടേരി തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി ശ്രീനിവാസൻ സ്വാഗതം ... Read More

അഡ്വ.കെ.വിജയൻ കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്

അഡ്വ.കെ.വിജയൻ കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്

NewsKFile Desk- September 23, 2024 0

പ്രസിഡന്റായി അഡ്വ.കെ. വിജയനെയും വൈസ് പ്രസിഡന്റായി മുരളീധരൻ തോറോത്തിനെയും തിരഞ്ഞെടുത്തു കൊയിലാണ്ടി: കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ.കെ. വിജയനെയും വൈസ് പ്രസിഡന്റായി മുരളീധരൻ തോറോത്തിനെയും തിരഞ്ഞെടുത്തു. ഡയറക്ടർമാരായ ഷംനാസ് എം. പി, ... Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന

NewsKFile Desk- September 23, 2024 0

തുക കൊയിലാണ്ടി തഹസിൽദാർ ജയശ്രീ. എസ് വാര്യർക്ക് കൈമാറി മൂടാടി : ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക കൊയിലാണ്ടി തഹസിൽദാർ ജയശ്രീ. എസ് വാര്യർക്ക് ... Read More