Tag: KERALA

റേഷൻ കാർഡ്  ഇകെവൈസി അപ്ഡേഷൻ നാളെ മുതൽ

റേഷൻ കാർഡ് ഇകെവൈസി അപ്ഡേഷൻ നാളെ മുതൽ

NewsKFile Desk- September 17, 2024 0

ഒക്ടോബർ 3 മുതൽ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലുള്ളവർക്കും അപ്ഡേഷൻ നടത്താം തിരുവനന്തപുരം: എൻഎഫ്എസ്എ റേഷൻ ഗുണഭോക്താക്കളുടെ (മഞ്ഞ, പിങ്ക് കാർഡുകൾ) ഇ കെവൈസി അപ്ഡേഷൻ നാളെ, ... Read More

എം പോക്‌സ് ലക്ഷണങ്ങളുള്ള                            ആൾ ചികിത്സയിൽ

എം പോക്‌സ് ലക്ഷണങ്ങളുള്ള ആൾ ചികിത്സയിൽ

NewsKFile Desk- September 17, 2024 0

സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട് മലപ്പുറം: എം പോക്‌സ് ലക്ഷണങ്ങളുള്ള ആളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദുബൈയിൽനിന്ന് എത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്. ശരീരത്തിൽ എംപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ ... Read More

ദുരിതാശ്വാസ ചെലവ് പെരുപ്പിച്ചെന്ന വാർത്ത വാസ്ത‌വ വിരുദ്ധം ; മുഖ്യമന്ത്രി

ദുരിതാശ്വാസ ചെലവ് പെരുപ്പിച്ചെന്ന വാർത്ത വാസ്ത‌വ വിരുദ്ധം ; മുഖ്യമന്ത്രി

NewsKFile Desk- September 16, 2024 0

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസപ്രവർത്തനങ്ങളെ തകിടംമറിക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിക്കുന്നു തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിന്റെ ദുരിതാശ്വാസ ചെലവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ വാസ്ത‌വ വിരുദ്ധമെന്ന് മുഖ്യമന്ത്രി. അതിനെയാണ് ചെലവഴിച്ച തുക എന്ന നിലയിൽ ... Read More

നബിദിനം ആഘോഷിച്ച് പെരുവട്ടൂർ റഹ്മാനിയ ജുമാമസ്ജിദ്

നബിദിനം ആഘോഷിച്ച് പെരുവട്ടൂർ റഹ്മാനിയ ജുമാമസ്ജിദ്

NewsKFile Desk- September 16, 2024 0

നബിദിന റാലി നടത്തി പെരുവട്ടൂർ:മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസി സമൂഹം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പെരുവട്ടൂർ റഹ്മാനിയ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി നടത്തി പെരുവട്ടൂർ പ്രദേശത്തെ ... Read More

ആ തുക മുൻകൂട്ടി കണക്കാക്കിയത്: ദുരന്തനിവാരണ അതോറിറ്റി

ആ തുക മുൻകൂട്ടി കണക്കാക്കിയത്: ദുരന്തനിവാരണ അതോറിറ്റി

NewsKFile Desk- September 16, 2024 0

കേന്ദ്രത്തിന് കേരളം നൽകിയ മെമ്മോറാണ്ടത്തിലെ ചെലവുകൾ അടിയന്തര സഹായത്തിനാണെന്നും ദുരന്തനിവാരണ അതോറിറ്റി തിരുവനന്തപുരം: വയനാട് ദുരന്തത്തിനെത്തുടർന്ന് സർക്കാർ ചെലവ് സംബന്ധിച്ച് പുറത്തുവന്ന കണക്കിൽ വിശദീകരണവുമായി ദുരന്തനിവാരണ അതോറിറ്റി. മുൻകൂട്ടി കണക്കാക്കുന്ന ചെലവാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ... Read More

ബാർ ഹോട്ടലിൽ സംഘർഷം;                                3 പോലീസുകാർക്ക് പരിക്ക്

ബാർ ഹോട്ടലിൽ സംഘർഷം; 3 പോലീസുകാർക്ക് പരിക്ക്

NewsKFile Desk- September 16, 2024 0

കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനെതിരെ കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു കൊയിലാണ്ടി: തിരുവോണ ദിവസം രാത്രി പാർക്ക് റെസിഡൻസിഹോട്ടലിൽ മദ്യപസംഘം പോലീസുകാരെ ആക്രമിച്ചു. സംഭവത്തിൽ ഒരു എസ്ഐ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ... Read More

സ്വകാര്യത ലംഘിക്കുന്നു; റിപ്പോർട്ടർ ടിവിക്കെതിരെ ഡബ്ലിയുസിസി

സ്വകാര്യത ലംഘിക്കുന്നു; റിപ്പോർട്ടർ ടിവിക്കെതിരെ ഡബ്ലിയുസിസി

NewsKFile Desk- September 16, 2024 0

മുഖ്യമന്ത്രി പെട്ടന്ന് തന്നെ ഇടപെടണമെന്നും തുറന്ന കത്തിലൂടെ ഡബ്ല്യൂസിസി കൊച്ചി :റിപ്പോർട്ടർ ചാനലിനെതിരെ ഡബ്ല്യൂസിസി മുഖ്യമന്ത്രിക്ക് പരാതി നൽകി.കോടതി ഉത്തരവ് ലംഘിച്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ ചാനൽ പുറത്തുവിട്ടത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ചാനൽ ... Read More