Tag: KERALA
പേരാമ്പ്ര ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം
കലുങ്കും അഴുക്കുചാലും നിർമിച്ച് വെള്ളം ഒഴുക്കിവിടാനായി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതിയായി പേരാമ്പ്ര: നഗരത്തിൽ സംസ്ഥാന പാതയിൽ ചെമ്പ്ര റോഡ് കവലയിലെ മഴക്കാലത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി. കലുങ്കും ... Read More
കുടിവെള്ള പ്രതിസന്ധി: വാട്ടർ അതോറിറ്റിയോട് റിപ്പോർട്ട് തേടി
ഉയർന്ന പ്രദേശങ്ങളിലെ പൈപ്പുകളിലുണ്ടായ എയർ ബ്ലോക്ക് ആണ് വെള്ളമെത്തുന്നത് വൈകാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റി തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധിയിൽ വാട്ടർ അതോറിറ്റിയോട് സർക്കാർ റിപ്പോർട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തും. ... Read More
ഹൈക്കു ഫിലിം ഫെസ്റ്റിവൽ: ഡെലിഗേറ്റ് റെജിസ്ട്രേഷൻ തുടങ്ങി
ഓൺലൈൻ ആയാണ് മേള നടക്കുന്നത് കോഴിക്കോട്:പാലക്കാട്ടെ ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനാലാമത് ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (ഹാഫ്) ഫെസ്റ്റിവൽ ഡെലിഗേറ്റ് രെജിസ്ട്രേഷൻ ആരംഭിച്ചു. സെപ്തംബർ 21, 22 തിയ്യതികളിൽ പാലക്കാട്ട് നടക്കുന്ന ... Read More
കലാപ്രവർത്തനങ്ങൾക്ക് നഗരത്തിൽ വേദിയില്ലാത്തതിൽ പ്രതിഷേധമുയരുന്നു
ടാഗോൾ ഹാൾ ഉടൻ തുറന്നു നൽകണം കോഴിക്കോട്: യുനെസ്കോ സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോട് നഗരത്തിൽ കലാപ്രവർത്തനങ്ങൾക്ക് വേദിയില്ലാത്തതിൽ പ്രതിഷേധവുമായി സാംസ്കാരിക പ്രവർത്തകർ രംഗത്ത്. പതിവായി ഒട്ടേറെ സംഗീത, നാടക, സാംസ്‌കാരിക പരിപാടികൾ ... Read More
ആശാവർക്കേഴ്സ് യൂണിയൻ: താലൂക്ക് ഹോസ്പിറ്റൽമാർച്ച് നടത്തി
സിഐടിയു ഏരിയ സെക്രട്ടറി സുനിലേശൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ആശാവർക്കേഴ്സ് യൂണിയൻ (സിഐടിയു) താലൂക്ക് ഹോസ്പിറ്റൽ മാർച്ച് നടത്തി. ശൈലി ആപ്പ് വഴി സർവ്വേ ചെയ്യുന്നതിന് ഉപകരണങ്ങൾ അനുവദിക്കുക, സർവ്വേക്ക് ആറുമാസം സമയം അനുവദിക്കുക, ... Read More
കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടരുന്നു
രോഗ ബാധിതരുടെ എണ്ണം 53 ആയി ഉയർന്നു കോഴിക്കോട്:കോഴിക്കോട് കോർപറേഷൻ പരിധിയിൽ കൊമ്മേരിയിൽ മഞ്ഞപ്പിത്തം ബാധിച്ചവരു ടെ എണ്ണത്തിൽ വർധന. രോഗികളുടെ എണ്ണം 53 ആയി ഉയർന്നു. എരവത്ത് കുന്നിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ... Read More
ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കേസുകളിൽ പലരും മുൻകൂർജാമ്യം തേടി കോടതിയെ സമീപിച്ചു കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ... Read More
