Tag: KERALA
നീന്തലിൽ രാജ്യാന്തര അംഗീകാരവുമായികൊയിലാണ്ടി സ്വദേശി
രാജ്യാന്തര നീന്തൽ മത്സരത്തിൽ എഴുപത് വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ മൂന്നിനങ്ങളിലാണ് നാരായണൻ നായർ സ്വർണത്തിളക്കത്തോടെ ചരിത്ര വിജയം നേടിയത് കൊയിലാണ്ടി:നാട്ടിലെ ക്ഷേത്രക്കുളത്തിൽനിന്ന് കൊയിലാണ്ടി സ്വദേശി നീന്തിക്കയറിയത് രാജ്യാന്തര സ്വർണ്ണത്തിളക്കത്തിലേക്ക്. പെരുവട്ടൂർ ശ്രീ രജ്ഞിനിയിൽ ... Read More
എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റണം- പി.വി.അൻവർ എംഎൽഎ
എഡിജിപി സാമ്പത്തിക തട്ടിപ്പ് മാത്രമല്ല രാഷ്ട്രീയ അട്ടിമറിയും നടത്തിയെന്നും അൻവർ എഡിജിപി എം ആർ അജിത്കുമാറിനെ മാറ്റിനിർത്തണമെന്ന് പി.വി.അൻവർ എംഎൽഎ. എഡിജിപിയുടെ നീക്കങ്ങൾ ഇന്റലിജൻസ് നിരീക്ഷിക്കണം. ക്രമസമാധാന ചുമതലയിൽ തുടരുന്നത് തന്നെ കുരുക്കാനാണ്. അജിത് ... Read More
പീഡന പരാതി; സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം
മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ്ജാമ്യം കോഴിക്കോട്: ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് 30 ദിവസത്തേക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി. മാങ്കാവ് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ... Read More
വിമുക്ത ഭടൻമാർക്ക് സാമ്പത്തിക സഹായം
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 10 കോഴിക്കോട്: പെൻഷൻ ലഭിക്കാത്തവരും വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവരുമായ വിമുക്തഭടൻമാർക്കും ആശ്രിതർക്കും സൈനികക്ഷേമ വകുപ്പ് മുഖേന ഒറ്റത്തവണ സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. ... Read More
ഇൻ്റർനാഷണൽ റഫറി ജഡ്ജ് എക്സാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ച് ഉള്ളിയേരി സ്വദേശി
രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിത് ഉള്ളിയേരി: നമ്മുടെ ഉള്ളേരിയിൽ നിന്ന് ലോക നിലവാരത്തിൽ നടക്കുന്ന ഇൻ്റർനാഷണൽ റഫറി ജഡ്ജ് എക്സാമിൽ പങ്കെടുക്കാൻ രാജ്‌മോഹൻ. വി. ആർ ഒരുങ്ങുകയാണ്. നമ്മുടെ രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിത്. സെപ്റ്റംബർ 12 ... Read More
തദ്ദേശ ഭരണ സ്ഥാപന വാർഡ് വിഭജനം; വിജ്ഞാപനമിറങ്ങി
ജില്ലയിൽ120 ഗ്രാമപഞ്ചായത്ത് വാർഡുകളും 14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും പുതുതായി നിലവിൽവരും കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകൾ പുനർനിർണയിച്ചുള്ള സർക്കാർ വി ജ്ഞാപനമിറങ്ങി. ജില്ലയില ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്തുകളിലെ വാർഡ് ... Read More
ബസ് ഇടിച്ചു കയറി അപകടം; ആർക്കും പരിക്കില്ല
അപകടം കൊയിലാണ്ടി-താമരശ്ശേരി റൂട്ടിൽ കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ കവാടത്തിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ആർക്കും പരിക്കില്ല. വൻ ദുരന്തമാണ് ഒഴിവായത്. ബസിൻ്റെ മുൻവശവും ക്ഷേത്രത്തിൻറെ കവാടവും പാടെ തകർന്നു. സമീപത്തുള്ളവീടിൻ്റെ ചുറ്റു ... Read More
