Tag: KERALA
വാടക ഹെലികോപ്ടറിന് ചെലവ് 7. 20 കോടി; കരാർ പുതുക്കുന്നു
ഒമ്പത് മാസത്തെ കാലയളവിനിടയിൽ എത്രതവണ ഹെലികോപ്ടർ ഉപയോഗിച്ചുവെന്ന് മറുപടി ഇല്ല തിരുവനന്തപുരം: സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്‌ടറിന് വേണ്ടി ഇതുവരെ ചെലവഴിച്ചത് 7.20 കോടി രൂപ. 2023 സെപ്റ്റംബർ 20 മുതലാണ് ഹെലികോപ്ടർ വാടകയ്ക്ക് ... Read More
മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചു
ജോലി സ്ഥലത്തെ സമ്മർദമെന്ന് ബന്ധുക്കൾ മുംബൈ: മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചു. മരിച്ചത് ജോലി സ്ഥലത്തെ സമ്മർദം മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. പന്തളം പ്ലാത്തോപ്പിൽ കുടുംബാംഗമായ പുണെ സ്വദേശി അലക്സ് റെജി ... Read More
ഓണക്കിറ്റ് വിതരണം ചെയ്തു
ആളുകളെ ചേർത്തു നിർത്തുന്നതിൽ റെസിഡന്റ്സ് അസോ സിയേഷനുകൾക്ക് മുഖ്യ പങ്ക് വടകര: ഒരുമയുടെ കാഴ്ചപ്പാടോടെ ഓണത്തെ ചേർത്തുനിർത്തണ മെന്നും റെസിഡന്റ്സ് അസോ സിയേഷനുകൾക്ക് ഇതിൽ മുഖ്യപങ്ക് വഹിക്കാൻ കഴിയണമെന്നും ഷാഫി പറമ്പിൽ എംപി. ചോളംവയൽ ... Read More
ട്രെയിനുകൾക്ക് ‘കവച്’ സുരക്ഷ സംസ്ഥാനത്തും
ഷൊർണൂർ - എറണാകുളം സെക്ഷനിൽ കവചിന് തുടക്കം തിരുവനന്തപുരം: ട്രെയിനുകൾ കൂട്ടിയിടിക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്ന "കവച്' സുരക്ഷാ സംവിധാനം കേരളത്തിലും. 106 കിലോമീറ്ററുള്ള ഷൊർണൂർ - എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. വിവിധ ... Read More
സപ്ലൈകോയിൽ സബ്സിഡി മുളകിന് രണ്ട് രൂപ കുറച്ചു
ജില്ലാതല ഫെയറുകൾ സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡിയുള്ള സാധനങ്ങൾക്ക് വില കൂട്ടിയതിന് വലിയ വിമർശനങ്ങൾ വന്നതിനു പിന്നാലെ മുളകിൻ്റെ വില രണ്ട് രൂപ കുറച്ചു. ... Read More
നാവികസേനയുടെ ഐഎൻഎസ് കബ്ര വിഴിഞ്ഞത് എത്തി
വ്യാഴാഴ്ച രാവിലെ ഒൻപതോടൊയാണ് കപ്പൽ വിഴിഞ്ഞത്തെ പഴയ വാർഫിൽ നങ്കൂരമിട്ടത് തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശ കപ്പലുകൾ വന്നുപോകുന്നതിനെ തുടർന്നും തീരദേശ സുരക്ഷയുടെ ഭാഗമായും നാവിക സേനയുടെ ഐഎൻഎസ് കബ്ര എന്ന സൈനിക കപ്പൽ ... Read More
സംസ്ഥാന ഫാർമസി കൗൺസിലിൽ ഇൻസ്ട്രക്ടർ ഒഴിവ്
14 ജില്ലകളിലും അവസരം തിരുവനന്തപുരം: കേരള സംസ്ഥാന ഫാർമസി കൗൺസിലിൽ പാർട് ടൈം ഫാർമസി ഇൻസ്ട്രക്‌ടർ നിയമനം. 14 ജില്ലകളിലും അവസരമുണ്ട്.സെപ്റ്റംബർ 7വരെ അപേക്ഷിക്കാം. യോഗ്യത: ഫാർമസിയിൽ ബിരുദവും 5 വർഷ പരിചയവും അല്ലെങ്കിൽ ... Read More
