Tag: KERALA
കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്
പൗരാണിക മൂല്യമുള്ള, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്‌തുക്കളാണ് നഷ്ടമായത് എന്നതിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത് തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽനിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്‌ടമായ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ... Read More
കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാട് എക്സ്‌പ്രസ്സും ഉൾപ്പെടെ ആറു ട്രെയിനുകളുടെ സർവീസിൽ ഭാഗിക മാറ്റം വരുത്തി
ചില ട്രെയിനുകൾ ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന രീതിയിലാണ് പുനക്രമീകരണം കൊച്ചി: എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതിനാൽ 26-ാം തിയതി വരെ സർവീസിൽ നിയന്ത്രണം. ട്രെയിന്റെ ... Read More
വടകരയിൽ കെ.കെ രമ യുഡിഎഫ് പിന്തുണയ്ക്കുന്ന ആർഎംപി സ്ഥാനാർഥിയാകും
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 8,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ വിജയിച്ചിരുന്നത് കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ കെ.കെ രമ യുഡിഎഫ് പിന്തുണയ്ക്കുന്ന ആർഎംപി സ്ഥാനാർഥിയാകും. എല്ലാ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി എൻ. ... Read More
സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല
യുഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് രമേശ് ചെന്നിത്തല വ്യകതമാക്കി. തിരുവനന്തപുരം : സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിനെ പോലെ കേരള പാർട്ടിയല്ല, ദേശീയ പാർട്ടിയാണ് ഞങ്ങൾ എന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് ... Read More
എറണാകുളം സൗത്തിലെ നവീകരണം; 26 വരെ ആറു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
ചൊവ്വാഴ്‌ച നിർമാണം തുടങ്ങിയത് രണ്ടാം പ്ലാറ്റ്ഫോമിലാണ് കൊച്ചി: എറണാകുളം ജങ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണ ജോലി ആരംഭിച്ചു . ചൊവ്വാഴ്‌ച നിർമാണം തുടങ്ങിയത് രണ്ടാം പ്ലാറ്റ്ഫോമിലാണ്. ഇതിന്റെ ഭാഗമായി ജനങ്ങൾ കൂടുതൽ ... Read More
പാചകവാതക വിതരണ പ്രതിസന്ധി : ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും
നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്തും തിരുവനന്തപുരം: പാചകവാതക വിതരണ പ്രതിസന്ധി തുടരുന്നതിനാൽ ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്തും. ... Read More
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തം ; അന്വേഷണത്തിന് പ്രത്യേക സംഘം
തീപിടുത്തം ഉണ്ടായ സർജിക്കൽ ഐ.സി.യു വാർഡ് പുനരാരംഭിക്കുക വിദഗ്‌ധസമിതി റിപ്പോർട്ട് ലഭിച്ചശേഷം മാത്രമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. ബയോമെഡിക്കൽ ടീം, ... Read More
