Tag: KERALA
കേരളത്തിൽ കാൻസർ പ്രതിരോധത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്- മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ 242 കോടി രൂപ ചെലവിൽ നിർമ്മിച്ച ബഹുനില കെട്ടിട ഉദ്ഘാടന വേദിയിൽ സംസാരിക്കവൈയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം: കേരളത്തിൽ പ്രതിവർഷം 70,000 കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ... Read More
കെട്ടിടം പൊളിഞ്ഞുവീണ് നാലുപേർ മരിച്ച സംഭവം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോർപറേഷനെതിരെയാണ് കേസ്. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉടൻ സ്ഥലം സന്ദർശിക്കും. കോഴിക്കോട്: കെട്ടിടം പൊളിഞ്ഞുവീണ് നാലുപേർ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോർപറേഷനെതിരെയാണ് കേസ്. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ ... Read More
ശബരിമല സ്വർണക്കൊള്ള കേസ് ; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി തന്ത്രി
കഴിഞ്ഞ മാസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത് തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രികണ്ഠരര് രാജീവര് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടും. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഇളവ് തേടുക. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പോകണമെന്ന് ... Read More
സംസ്ഥാനത്ത് സ്വർണവില കൂടി
22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 ... Read More
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം 9-ാം ദിനം
തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം ദിനം. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവച്ചിട്ട് ഇന്ന് ആറ് ദിവസമാകും. മുഖ്യമന്ത്രിയും ആരോഗ്യ, ധന ... Read More
സർക്കാർ മദ്യത്തിന് മിന്നൽ മാജിക് എന്ന് പേരിട്ടതിൽ റിപ്പോർട്ട് തേടി കോടതി
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പോലിസിനോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചത് തിരുവനന്തപുരം : സർക്കാരിന്റെ പുതിയ മദ്യത്തിന് മിന്നൽ മാജിക് എന്ന് പേരിട്ടതിൽ റിപ്പോർട്ട് തേടി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ... Read More
കെ- ടെറ്റ്: മാർച്ച് ഏഴ് വരെ അപേക്ഷിക്കാം
26 മുതൽ മാർച്ച് 7 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. തിരുവനന്തപുരം : അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഫെബ്രുവരി 26 മുതൽ മാർച്ച് 7 ... Read More
