Tag: KERALA

അനധികൃത സ്വത്ത് സമ്പാദനം; പിവി അൻവറിന് ഇഡി നോട്ടീസ്

അനധികൃത സ്വത്ത് സമ്പാദനം; പിവി അൻവറിന് ഇഡി നോട്ടീസ്

NewsKFile Desk- December 6, 2025 0

കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം കൊച്ചി : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവറിന് ഇഡി നോട്ടീസ്. കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. ... Read More

‘സിഎം വിത്ത് മീ’യിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ

‘സിഎം വിത്ത് മീ’യിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ

NewsKFile Desk- December 5, 2025 0

ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള പരിപാടിയാണ് 'സിഎം വിത്ത് മീ തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ 'സിഎം വിത്ത് മീ'യിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. അറസ്റ്റിലായത് വെൺമണി സ്വദേശിയായ അർജുൻ ... Read More

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരള സദ്യ വിളമ്പും – തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരള സദ്യ വിളമ്പും – തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ

NewsKFile Desk- December 5, 2025 0

ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യയായിരിക്കും ഉണ്ടാകുക. തിരുവനന്തപുരം: ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരള സദ്യ വിളമ്പുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് ... Read More

മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ

മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ

NewsKFile Desk- December 5, 2025 0

ഹർജി നാളെ പരിഗണിക്കും കൊച്ചി: ബലാത്സംഗകേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. രാഹുൽ ഹൈക്കോടതിയെ സമീപിച്ചത് മുതിർന്ന അഭിഭാഷകൻ എസ്.രാജീവ് വഴിയാണ്. ഹർജി നാളെ പരിഗണിക്കും. രാഹുലിന്റെ മുൻകൂർ ... Read More

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില

NewsKFile Desk- December 5, 2025 0

സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ചില്ലറ വിപണിയിൽ എത്തുമ്പോൾ വില ഇനിയും ഉയരും തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കൂടുകയാണ്. ഇന്നത്തെ വില നിലവാരമനുസരിച്ച് മുരിങ്ങക്കായ കിലോക്ക് 250 രൂപയാണ് മൊത്ത വിപണിയിലെ വില. പയറിനും ... Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

NewsKFile Desk- December 5, 2025 0

ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഉണ്ടായത്. കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഉണ്ടായത്. 11,910 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 200 രൂപയുടെ വർധനയുണ്ടായി. 95,280 രൂപയായാണ് പവൻ്റെ വില ... Read More

കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ആട്ടുക്കല്ല്, വൻ അപകടം ഒഴിവായി

കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ആട്ടുക്കല്ല്, വൻ അപകടം ഒഴിവായി

NewsKFile Desk- December 5, 2025 0

അട്ടിമറി ശ്രമമെന്ന് സംശയം കൊച്ചി: പച്ചാളം റെയിൽവേ ഗേറ്റിനടുത്ത് ട്രാക്കിന് നടുവിൽ ആട്ടുകല്ല് വെച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലിന് മൈസൂരു-തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയതിനുശേഷമാണ് സംഭവം അറിയുന്നത്. ലോക്കോ പൈലറ്റ് നൽകിയ ... Read More