Tag: kochi
നി ടോമിനെതിരായ അൻസിബയുടെ പരാതി ചർച്ച ചെയ്യാതെ അമ്മ എക്സിക്യൂട്ടീവ് യോഗം
പ്രസിഡന്റ് ശ്വേത മേനോനാണ് എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യേണ്ടെന്ന നിലപാടെടുത്തത്. കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ചർച്ച ചെയ്യാതെ അമ്മ എക്സിക്യൂട്ടീവ് യോഗം. പ്രസിഡന്റ് ശ്വേത മേനോനാണ് എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യേണ്ടെന്ന ... Read More
വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റിനൽകുന്നതിൽ കാലതാമസം കെ എസ് ഇ ബിയ്ക്കെതിരെ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഇലക്ടിസിറ്റി ഓംബുഡ്സ്മാൻ
എറണാകുളം തമ്മനം സ്വദേശിനി റീത്ത പി. അന്തോണിക്ക് 4.49 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ പലിശ സഹിതം തിരിച്ചുനൽകാനും ഉത്തരവിട്ടു. കൊച്ചി: വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റിനൽകുന്നതിൽ 24 വർഷത്തിലേറെ ... Read More
സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധനവ്
ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 45 രൂപയും ഒരു പവൻ സ്വർണത്തിന് 360 രൂപയുമാണ് വർധിച്ചിരിക്കുന്നത് കൊച്ചി : സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് ... Read More
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തെ വിമർശിച്ച് ഹൈക്കോടതി
കേസിലെ അന്തിമ റിപ്പോർട്ട് ജൂൺ 20-ാം തീയതിയോ മുൻപോ ആയി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തെ വിമർശിച്ച് ഹൈക്കോടതി. ... Read More
കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര ; വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി സ്വകാര്യ ബസുടമകൾ
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച കൊച്ചി : വി ഡി സതീശൻ സർക്കാരിന്റെ കെഎസ്‌ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര പ്രതിസന്ധിയിലാകാൻ സാധ്യത. സ്വകാര്യ ബസുടമകൾ ഇന്ന് മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ... Read More
മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലുണ്ടായ അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസടുത്തു
പൊതുതാൽപര്യ ഹർജി റജിസ്റ്റർ ചെയ്ത ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി. കൊച്ചി : തൃശൂർ പൂരത്തിനു തൊട്ടുമുമ്പ് മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലുണ്ടായ അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസടുത്തു. പൊതുതാൽപര്യ ഹർജി റജിസ്റ്റർ ... Read More
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം
കഴിഞ്ഞ 15നാണ് ഏലിയാമ്മ മരിച്ചത്. കൊച്ചി: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഏലിയാമ്മ ഔസേപ്പ് (73) ആണ് മരിച്ചത്. കഴിഞ്ഞ 15നാണ് ഏലിയാമ്മ മരിച്ചത്. പിന്നീട് നടത്തിയ ... Read More
