Tag: kochi
ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ഫെഫ്ക സസ്പെൻഡ് ചെയ്തു
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത് കൊച്ചി: കൊച്ചിയിൽ കഞ്ചാവുമായി സിനിമാ സംവിധായകർ അറസ്റ്റിലായതിനെതുടർന്ന് ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും സസ്പെൻഡ് ചെയ്‌ത് ഫെഫ്ക. ഇന്ന് പുലർച്ചെയായിരുന്നു ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ ... Read More
ലോകത്തിന് മാതൃകയായി കേരളത്തിന്റെ സ്വന്തം കൊച്ചി വാട്ടർമെട്രോ
വാട്ടർമെട്രോ സർവീസ് മൂന്നാം വർഷം കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കൊച്ചി : കേരള സർക്കാർ നടപ്പാക്കിയ കൊച്ചി വാട്ടർ മെട്രോ 40 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി രണ്ട് വർഷം പൂർത്തിയാക്കുന്നു. കൊച്ചിയിലെത്തുന്ന വിവിഐപികളുടെ മുതൽ ... Read More
ഷഹബാസ് കൊലപാതകം; പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു
കുട്ടികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ശ്രദ്ധപുലർത്തണമെന്നും നിർദ്ദേശം കൊച്ചി : താമരശ്ശേരിയിലെ ഷഹബാസ് കൊലപാതകത്തിൽ പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരം. കോടതിയിൽ കുട്ടികളെ ഹാജരാക്കുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. ... Read More
ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാൻ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്
നേരിട്ടെത്തിയില്ലെങ്കിൽ പ്രതിനിധിയെ അയച്ചാലും മതി എന്നാണ് നിർദേശം കൊച്ചി : വിദേശ നാണയ വിനിമയച്ചട്ട ലംഘനത്തിൽ ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാൻ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് രേഖകളുമായി ഹാജരാകാൻ ഗോകുലം ഗോപാലന് നേരത്തെ നോട്ടീസ് ... Read More
സിനിമയിലെ ലഹരി വിവാദം ; വിഷയത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ
സിനിമാ മേഖലയാകുമ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി കൊച്ചി: സിനിമയിലെ ലഹരി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമാണ് എന്ന് ഉണ്ണി മുകുന്ദൻ ... Read More
ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി
സെൻട്രൽ എ.സി.പി സി. ജയകുമാറിന്റെ നേതൃത്വത്തിലാകും ഷൈനെ ചോദ്യം ചെയ്യുക കൊച്ചി : ഡാൻസാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം രാത്രി കൊച്ചിയിലെ പി.ജി. എസ് വേദാന്ത ഹോട്ടലിൽ നിന്ന് ഓടി രക്ഷപെട്ട നടൻ ... Read More
ഷൈൻ ടോം ചാക്കോ സംസ്ഥാനം വിട്ടതായി സൂചന
തിരച്ചിൽ ഊർജിതമാക്കി പോലീസ് കൊച്ചി: ലഹരി മരുന്ന് തിരയാൻ പൊലീസ് എത്തിയപ്പോൾ കൊച്ചിയിൽ പി.ജി.എസ് വേദാന്ത ഹോട്ടലിലെ മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി ... Read More
