Tag: kochi
കാട്ടുപന്നി ശല്യം ; സർക്കാർ നയം അറിയിക്കണമെന്ന് ഹൈകോടതി
തോക്കുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി കൊച്ചി: കാട്ടുപന്നി ശല്യം നേരിടാൻ നടപടി വേണമെന്നും ഇക്കാര്യത്തിലുള്ള സർക്കാർ നയം അറിയിക്കണമെന്നും ഹൈക്കോടതി.കൂടാതെ തോക്കുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി അറിയിച്ചു. ജനവാസ മേഖലയിൽ ... Read More
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
ആദ്യമായി സ്വർണത്തിന്റെ വില 60,000 കടന്നു കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ.ഇന്ന് പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ചു. ആദ്യമായി സ്വർണത്തിന്റെ വില 60,000 കടന്നു. ഒരു പവൻ ... Read More
സംസ്കൃത സർവ്വകലാശാല പരീക്ഷകൾ ഏപ്രിൽ രണ്ടിന് ആരംഭിക്കും
ഫൈനോടെ ജനുവരി 27 വരെയും സൂപ്പർ ഫൈനോടെ ജനുവരി 31 വരെയും അപേക്ഷിക്കാം കാലടി :ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിവിധ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ പരീക്ഷകൾ ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് ... Read More
മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും
മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു കൊച്ചി :പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഹൈക്കോടതി നിർദേശം മുൻനിർത്തി അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം ട്രാൻസ്പോർട്ട് ... Read More
കുസാറ്റ് ദുരന്തം ; കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം
പ്രതികൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ ചുമത്തിയിരിക്കുന്നത് കൊച്ചി: കുസാറ്റ് ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ... Read More
ഫ്രഞ്ച് താരം അലക്സാന്ദ്രേ കൊയഫ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു
കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി 13 മത്സരത്തിൽ അലക്സാന്ദ്രേ കൊയഫ് കളിച്ചിട്ടുണ്ട് കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം അലക്സാന്ദ്രേ കൊയഫ് ടീം വിട്ടിറങ്ങി . ഉഭയകക്ഷി കരാർ പ്രകാരമാണ് താരം ടീം വിട്ടിരിയ്ക്കുന്നത് . ഫ്രഞ്ച് ... Read More
ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസ്
എറണാകുളം സെൻട്രൽ പോലീസിലാണ് ഹണി റോസ് പരാതി നൽകിയത് കൊച്ചി:നടി ഹണി റോസിൻ്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. ഹണി റോസിന് കോടതി വഴി പരാതി നൽകാമെന്നും കൊച്ചി പോലീസ് അറിയിച്ചു. നടിയുടെ ... Read More
