Tag: kochi
നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ
ബോബി ചെമ്മണ്ണൂരിനെതിരെ ഐടി ആക്‌ടും ചുമത്തി കൊച്ചി:നടി ഹണി റോസിൻ്റെ പരാതിയെ തുടർന്ന് ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ.ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹണി റോസ് കഴിഞ്ഞ ദിവസമാണ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി ... Read More
സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി എടുത്തു
ഹണി റോസിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പോലീസിന്റെ നിരീക്ഷണത്തിലാണ് കൊച്ചി :സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിൻ്റെ മൊഴി എടുത്തു.മൊഴി നൽകിയത് ഇന്നലെ സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ്.ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ ... Read More
കൊച്ചി മെട്രോ ടൈംടേബിൾ വേർ ഈസ് മൈ ട്രെയിൻ ആപ്പിലും
സമയംമുതൽ ടിക്കറ്റ് നിരക്കുവരെ ലഭ്യമാകും കൊച്ചി :കൊച്ചി മെട്രോയിൽ ദിവസവും യാത്രചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ പ്ലാറ്റ്ഫോം നമ്പർ സഹിതമുള്ള വിശദമായ ടൈംടേബിൾ ഗൂഗിൾ മാപ്പിലും വേർ ഈസ് മൈ ട്രെയിൻ ആപ്പിലും കെഎംആർഎൽ ലഭ്യമാക്കി. ... Read More
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു
കണ്ണൂർ സ്വദേശിനി ഫാത്തിമത് ഷഹാന. കെ ആണ് മരിച്ചത് കൊച്ചി : ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ സ്വദേശിനി ഫാത്തിമത് ഷഹാന. കെ ആണ് മരിച്ചത്. എറണാകുളം ... Read More
ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി
സ്വന്തമായി ശ്വസിക്കാനായതോടെ ആറ് ദിവസത്തിന് ശേഷം ഉമ തോമസ്സിനെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി കൊച്ചി :അപകടത്തിൽ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി.സ്വന്തമായി ശ്വസിക്കാനായതോടെ ആറ് ദിവസത്തിന് ശേഷം ഉമ ... Read More
ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി
രണ്ടു ദിവസം കൂടി വെന്റിലേറ്റർ സഹായം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം കൊച്ചി:കലൂർ സ്റ്റേഡിയത്തിൽ നടന്ന അപകടത്തെ തുടർന്ന് ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു.രണ്ടു ദിവസം കൂടി ... Read More
പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 പേർക്ക് 5 വർഷം തടവ്
പിഴ തുക കൃപേഷിന്റെയും ശരത് ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്ന് കോടതി കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റവാളികളിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ ... Read More
