Tag: kochi
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
ഒരു ഗ്രാം സ്വർണത്തിന്റെ വില 7140 രൂപ കൊച്ചി :സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിൽ തുടർന്ന ശേഷമാണ് ഇന്ന് 80 രൂപയുടെ നേരിയ വർധന ഉണ്ടായത്. പവന് ... Read More
ഭക്ഷ്യ വസ്തുക്കളിൽ തീയതിയും സമയവും രേഖപ്പെടുത്തണം ; കർശന നിർദ്ദേശവുമായി ഹൈക്കോടതി
ഷവർമ അടക്കമുള്ള ആഹാര സാധനങ്ങൾ തയ്യാറാക്കിയ തീയതിയും സമയവും പായ്ക്കറ്റിൽ രേഖപ്പെടുത്തണം കൊച്ചി: ആഹാര പായ്ക്കറ്റിൽ തീയതി രേഖപ്പെടുത്തണമെന്ന് ഹൈകോടതി. ഷവർമ അടക്കമുള്ള ആഹാര സാധനങ്ങൾ തയ്യാറാക്കിയ തീയതിയും സമയവും പായ്ക്കറ്റിൽ രേഖപ്പെടുത്തണമെന്ന നിർദ്ദേശമാണ് ... Read More
കരുവന്നൂർ കള്ളപ്പണ ഇടപാട്; ഇഡി സുപ്രീം കോടതിയിലേക്ക്
ഹൈക്കോടതിയുടെ പരാമർശം എന്തടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കുന്നില്ലെന്ന് ഇഡി കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇഡി സുപ്രീം കോടതിയിലേക്ക് . പ്രതികൾ കുറ്റം ചെയ്തെന്ന് കരുതുന്നില്ലെന്ന ഹൈക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ ... Read More
കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടി കൊച്ചി: എറണാകുളം സൗത്ത് പാലത്തിന് സമീപം ആക്രിക്കടയിൽ വൻ തീപിടുത്തം. ആളപായമില്ല. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ ... Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
പവന് 80 രൂപയാണ് കുറഞ്ഞത് കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 560 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 57,200 ... Read More
വിനോദയാത്രക്കെത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു;നടപടിയുമായി കോഴിക്കോട് നഗരസഭ
ഭക്ഷണം തയ്യാറാക്കി നൽകിയ ലില്ലീസ് കിച്ചൺ എന്ന കേറ്ററിംഗ് സ്ഥാപനം നഗരസഭ പൂട്ടിപ്പിച്ചു കൊച്ചി :കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രക്കെത്തിയ സ്പെഷൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് നടപടിയുമായി നഗരസഭ. ഭക്ഷണം തയ്യാറാക്കി നൽകിയ ... Read More
സൗബിൻ ഷാഹിറിൻ്റെ പറവ ഫിലിംസ് ഓഫീസിൽ റെയ്‌ഡ്
കൊച്ചി: നടനും നിർമാതാവുമായ സൗബിൻ ഷാഹിറിൻ്റെ പറവ ഫിലിംസ് ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്. ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് ... Read More
