Tag: kochi
കേരളത്തിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്നത് വ്യാപകം
സൈബർ പൊലീസിന് ലഭിക്കുന്നത് നൂറുകണക്കിന് പരാതികൾ കൊച്ചി: കേരളത്തിൽ വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്സ്ആപ്പിൽനിന്ന് ധനസഹായ അഭ്യർഥന നടത്തി പണം തട്ടുകയാണ്. എറണാകുളം ഉൾപ്പെടെ ... Read More
മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി
കൊച്ചി: മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് ആലുവ സ്വദേശിയായ നടി.അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി മീഡിയവണിനോട് പറഞ്ഞു. ഡബ്ല്യൂസിസി പോലും തനിക്കൊപ്പം നിന്നില്ലെന്നും നടി ആരോപിച്ചു. ... Read More
സംസ്ഥാനത്തു വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നു
എറണാകുളം ഉൾപ്പെടെ സൈബർ പൊലീസിനു നൂറുകണക്കിനു പരാതികളാണ് ലഭിച്ചത് കൊച്ചി: സംസ്ഥാനത്തു വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്സ്ആപ്പിൽനിന്ന് ധനസഹായ അഭ്യർഥന നടത്തി പണം തട്ടുകയാണ്. ... Read More
മുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ പീഡനപരാതി പിൻവലിക്കുന്നതായി പരാതിക്കാരി
സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയിൽനിന്ന് പിൻവാങ്ങുന്നത് കൊച്ചി: മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേർക്കെതിരേ നൽകിയ പരാതി പിൻവലിക്കുന്നതായി ആലുവയിലെ നടി. സർക്കാരിൽ നിന്ന് ... Read More
കരിങ്കൊടി പ്രതിഷേധം അപമാനിക്കലല്ല_ ഹൈക്കോടതി
കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. 2017ൽ പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശിയതിന് രജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രേട്ട് കോടതിയിലുള്ള നടപടികൾ റദ്ദാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ... Read More
അനുമതിയില്ലാതെ സിനിമ ഷൂട്ട് ; ചെല്ലാനത്ത് ബോട്ടുകൾക്ക് 10 ലക്ഷം രൂപ പിഴ
അനധികൃതമായി ബോട്ടുകൾ ഷൂട്ടിങ്ങിന് നൽകുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ കൊച്ചി: ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നതിനായി ഉപയോഗിച്ച ബോട്ടുകൾക്ക് 10 ലക്ഷം രൂപ പിഴ.രണ്ടു ബോട്ടുകളും അഞ്ച് ലക്ഷം വീതം പിഴ നൽകണമെന്ന് ... Read More
440 രൂപയും കടന്ന് വെളുത്തുള്ളി വില
ഏപ്രിൽ വരെ വില കുറയാൻ സാധ്യതയില്ല കൊച്ചി :കുതിച്ചുകയറി വെളുത്തുള്ളി വില. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോൾ 380 മുതൽ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില. ... Read More
