Tag: KOYILANDY
അനുമോദന സായാഹ്നം സംഘടിപ്പിച്ചു
പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു ഉദ്ഘാടനം ചെയ്തു ചെങ്ങോട്ടുകാവ്: വായന പക്ഷാചരണത്തിൻ്റെ ഭാഗമായി സൈമ ലൈബ്രറി ആൻ്റ് റീഡിങ് റൂം ബാലവേദി അനുമോദന സായാഹ്നം സംഘടിപ്പിച്ചു. പരിപാടി താലൂക്ക് ലൈബ്രറി ... Read More
ബാലസഭ വായന വാരാചരണം
പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസിൻ്റെ നേതൃത്വത്തിൽ വായന വാരാചരണം, ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ചു.പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ... Read More
ശിൽപ്പശാല സംഘടിപ്പിച്ചു
സ്കൂൾ പിടിഎ പ്രസിഡണ്ട് വി.പി ബിജു ഉദ്ഘാടനം ചെയ്തു മേപ്പയൂർ: സമകാലീന വിദ്യാദ്യാസപ്രക്രിയയിൽ വിദ്യാർത്ഥികളെ കേൾക്കുവാനുള്ള സവിശേഷ നൈപുണി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം ... Read More
കൊല്ലം- മേപ്പയ്യൂർ റോഡിലെ അണ്ടർ പാസിലെ വെള്ളക്കെട്ടിന് പരിഹാരം കാണുക- കെ എസ് എസ് പി യു
നഗരസഭ കൗൺസിലർ രാജീവൻ എൻ .ടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊല്ലം- മേപ്പയൂർ റോഡിലെ അണ്ടർ പാസ്സിലെ വെള്ളക്കെട്ടു കാരണം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും യാത്ര വളരെ ദുർഘടമാണ്. ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ... Read More
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ‘സർഗ്ഗച്ചുവര് ‘ ഉദ്ഘാടനം ചെയ്തു
പരിപാടി പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു ചിങ്ങപുരം :വൻമുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ "സർഗ്ഗച്ചുവര് ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസുകളിലെയും മുഴുവൻ കുട്ടികളുടെയും സർഗാത്മക രചനകൾ പ്രദർശിപ്പിക്കുന്ന "സർഗ്ഗച്ചുവര്" വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ ... Read More
വായനാദിനം ആചരിച്ചു
പരിപാടി ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെയും എളാട്ടേരി എൽ. പി. സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ലൈബ്രറി പ്രവർത്തകരും അധ്യാപകരും ചേർന്ന ... Read More
വായനാദിന പരിപാടികളും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു
പരിപാടിയുടെ ഉദ്ഘാടനം പ്രേമൻ മുചുകുന്ന് ( സംഗീതനാടക അക്കാദമി അവാർഡ് ജേതാവ്) നിർവ്വഹിച്ചു മുചുകുന്ന്: മുചുകുന്ന് യു.പി സ്കൂളിൽ വായനാദിന പരിപാടികളും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രേമൻ മുചുകുന്ന് ( ... Read More
