Tag: KOYILANDY
അവധിക്കാല അധ്യാപക പരിശീലനം നടത്തി
പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേപ്പാട്ട് നിർവഹിച്ചു കൊയിലാണ്ടി:സമഗ്ര ശിക്ഷ കേരള പന്തലായനി ബി ർ സി യുടെ നേതൃത്വത്തിൽ അവധിക്കാല അധ്യാപക പരിശീലനം കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻഡറി ... Read More
അഞ്ചാം വാർഷികത്തിൽ ഉല്ലാസ യാത്രയുമായി ഒത്തുകൂടി പുളിയഞ്ചേരി യു.പി സ്കൂൾ 1978 വർഷത്തെ ചങ്ങാതികൂട്ടം കൂട്ടായ്മ
രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണി വരെ അകലാപ്പുഴയിൽ ബോട്ട് സവാരി നടത്തി കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്കൂൾ 1978 വർഷത്തെ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ ചങ്ങാതിക്കൂട്ടം കൂട്ടായ്‌മയുടെ അഞ്ചാം വാർഷിക ... Read More
ആവശ്യമായ വാഹനങ്ങൾ ഇല്ലാതെ എക്സൈസ് വകുപ്പ്
ജില്ലയിൽ താമരശ്ശേരി, കുന്നമംഗലം, കോഴിക്കോട്, ചേളന്നൂർ, നാദാപുരം എക്സൈസ് റേഞ്ച് ഓഫിസുകളിലാണ് നിലവിൽ സ്വന്തമായി വാഹനം ഇല്ലാത്തത്. കോഴിക്കോട്: ലഹരി മാഫിയയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുമ്പോഴും ഇതിനായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന എക്സൈസ് വകുപ്പിൽ ... Read More
കോഴിക്കോട് പെൺവാണിഭകേന്ദ്രം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
രണ്ടുപേർ ഒഡീഷയിലേക്ക് കടന്നുവെന്നാണ് വിവരം കോഴിക്കോട്: അസം സ്വദേശിയായ പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭകേന്ദ്രം നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേസിൽ അഞ്ചോളം പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിൽ രണ്ടുപേർ ... Read More
കാപ്പാട് കടലാക്രമണത്തിൽ തകർന്നറോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല
മഴ ക്കാലത്തിന് മുൻപെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല. കൊയിലാണ്ടി : കാപ്പാട് ഭാഗത്തുനിന്നും കൊയിലാണ്ടി ഹാർബറിലേക്ക് എത്താൻ മത്സ്യത്തൊഴിലാളികളും മറ്റ് യാത്രക്കാരും അനുഭവിക്കുന്ന പ്രയാസം അതികഠിനം. ഹാർബർ മുതൽ കാപ്പാട് ... Read More
ബീച്ചിനടുത്ത് യുവാക്കളുടെ അക്രമം, പരിക്കേറ്റവർ ആശുപത്രിയിൽ
ഇന്നലെ അർദ്ധരാത്രിയായിരുന്നു യുവാക്കൾ തമ്മിൽ അടിപിടി നടന്നത് കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ രണ്ടു പേർക്ക് കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റു. വാക്ക് തർക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് ... Read More
അതിർത്തിയിൽ പൊരുതുന്ന ധീര ജവാൻമാർക്ക് കീഴരിയൂർ കൾചറൽ ഫൗണ്ടേഷന്റെ ഐക്യദാർഢ്യം
പ്രസിഡന്റ് എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു കീഴരിയൂർ: അതിർത്തിയിൽ ഇന്ത്യയ്ക്കു വേണ്ടി പൊരുതുന്ന ധീര ജവാൻമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു. എല്ലാ അംഗങ്ങളും പ്രതിജ്ഞയിൽ പങ്കെടുത്തു ... Read More
