Tag: KOYILANDY

മിക്സഡ് ആയതിനു ശേഷവും SSLC നൂറ് മേനി കൊയ്ത് ജി എച്ച് എസ് എസ് പന്തലായനി

മിക്സഡ് ആയതിനു ശേഷവും SSLC നൂറ് മേനി കൊയ്ത് ജി എച്ച് എസ് എസ് പന്തലായനി

NewsKFile Desk- May 9, 2025 0

108 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൊയിലാണ്ടി:ആൺകുട്ടികളെ കൂടി പ്രവേശിപ്പിച്ചതിനു ശേഷമുള്ള ആദ്യ എസ് എസ് എൽ സി ബാച്ചിന്റെ ചരിത്രവിജയം…. കൊയിലാണ്ടി ഉപജില്ലയിൽ ഒന്നാമത്… 394 കുട്ടികൾ പരീക്ഷ എഴുതിയതിൽ ... Read More

ഡ്രൈവിങ് ടെസ്‌റ്റുകൾ നീണ്ടുപോകുന്നു; കോഴിക്കോട് ലൈസൻസ് കിട്ടാതെ അരലക്ഷം പേർ

ഡ്രൈവിങ് ടെസ്‌റ്റുകൾ നീണ്ടുപോകുന്നു; കോഴിക്കോട് ലൈസൻസ് കിട്ടാതെ അരലക്ഷം പേർ

NewsKFile Desk- May 8, 2025 0

ലൈസൻസ് ടെസ്‌റ്റ് നീണ്ടു പോകുന്നതിനാൽ ലേണേഴ്സ‌് ലൈസൻസ് 6 മാസം കൂടുമ്പോൾ പുതുക്കേണ്ട അവസ്‌ഥയിലാണ് അപേക്ഷകർ. കോഴിക്കോട്: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ നീണ്ടുപോകുന്നത് അപേക്ഷകരെ വലയ്ക്കുന്നു. ജില്ലയിലെ ട്രാൻസ്പോർട്ട് ഓഫിസുകളിലായി അരലക്ഷത്തോളം പുതിയ അപേക്ഷകരാണ് ... Read More

പുത്തഞ്ചേരിക്കെട്ടിന് സമീപം പള്ളിക്കുന്ന് താഴെവേണം, സംരക്ഷണഭിത്തി

പുത്തഞ്ചേരിക്കെട്ടിന് സമീപം പള്ളിക്കുന്ന് താഴെവേണം, സംരക്ഷണഭിത്തി

NewsKFile Desk- May 8, 2025 0

വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ ശക്തമായ സംരക്ഷണഭിത്തി ഈ ഭാഗത്ത് നിർബന്ധമാണ് ഒള്ളൂർ : കൂമുള്ളി-ഒള്ളൂർക്കടവ് റോഡിൽ പള്ളിക്കുന്ന് കയറ്റം ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് ഭീഷണിയായി പുത്തഞ്ചേരി ജലാശയം. കുത്തനെയുള്ള കയറ്റവും അപകടകരമായ വളവുമാണ് ഇവിടെ. കയറ്റം ഇറങ്ങിവരുന്ന ... Read More

സൈറൺ മുഴങ്ങി; ‘ദുരന്തഭൂമിയി’ൽനിന്ന് ആളുകൾ അഭയസ്ഥാനത്തേക്ക് ഉൾവലിഞ്ഞു

സൈറൺ മുഴങ്ങി; ‘ദുരന്തഭൂമിയി’ൽനിന്ന് ആളുകൾ അഭയസ്ഥാനത്തേക്ക് ഉൾവലിഞ്ഞു

NewsKFile Desk- May 8, 2025 0

എല്ലാവരെയും മാറ്റിയശേഷം രക്ഷാപ്രവർത്തകരും സുരക്ഷിതസ്ഥാനത്തേക്ക് മാറി. കൊയിലാണ്ടി : പോലീസ് ജീപ്പിൽനിന്ന് നീണ്ട സൈറൺ മുഴങ്ങിയതോടെ കൊയിലാണ്ടി മിനിസിവിൽസ്റ്റേഷൻ പരിസരത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ പരിഭ്രാന്തരായി പരക്കംപാഞ്ഞു. യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാൽ ജനങ്ങളെ സുരക്ഷിതകേന്ദ്രത്തിലേക്ക് ... Read More

കടലിൽ കുടുങ്ങിയ ബോട്ടും മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

കടലിൽ കുടുങ്ങിയ ബോട്ടും മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

NewsKFile Desk- May 8, 2025 0

മാറാട് തെക്കേത്തൊടി സുകുമാരന്റെ ഉടമ സ്ഥതയിലുള്ള 'ബ്രഹ്മപുത്ര' ബോട്ടാണ് അപകടത്തിൽപെട്ടത്. ബേപ്പൂർ: എൻജിൻ തകരാറായി നടുക്കടലിൽ അ പകടത്തിൽപെട്ട ബോട്ടിനെയും നാല് തൊഴിലാ ളികളെയും ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ച മൂന്നു മണിക്ക് ... Read More

പാലം നിർമാണം തടയാനെത്തിയവരെ അറസ്റ്റുചെയ്തു

പാലം നിർമാണം തടയാനെത്തിയവരെ അറസ്റ്റുചെയ്തു

NewsKFile Desk- May 7, 2025 0

ഇത് തടയാൻ രംഗത്തെത്തിയ മലസംരക്ഷണസമിതി പ്രവർത്തകരായ ആറുപേരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. വടകര : തിരുവള്ളൂർ പഞ്ചായത്തിലെ ഉപ്പിലാറമലയിൽനിന്ന് മണ്ണെടുക്കുന്നതിനെതിരേ പ്രദേശവാസികൾ ഉയർത്തിയ പ്രതിഷേധം മറികടന്ന് കനാലിനുകുറുകെ താത്‌കാലിക പാലം നിർമാണം തുടങ്ങി. ഇത് തടയാൻ ... Read More

വേനലവധി സർഗാലയയിൽ ആർത്തുല്ലസിക്കാം

വേനലവധി സർഗാലയയിൽ ആർത്തുല്ലസിക്കാം

NewsKFile Desk- May 6, 2025 0

മേയ് 13 വരെ നടത്തുന്ന പരിപാടിയിൽ എല്ലാവർക്കുമുള്ള വിനോദങ്ങളുണ്ട്. പയ്യോളി : വേനലവധി കുടുംബസമേതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിച്ച് ഇരിങ്ങൽ സർഗാലയ കലാ-കരകൗശല ഗ്രാമം. ഇത് ആദ്യമായാണ് അവധിക്കാലത്ത് വൈവിധ്യമേറിയ പരിപാടികൾ ... Read More