Tag: KOYILANDY
ബാലുശ്ശേരി ടൗൺ ഇരുട്ടിൽ മുങ്ങി
ഒട്ടേറെ പരാതികൾ ഉയർന്നിട്ടും നടപടികളൊന്നുമില്ലാതെ ഇത് തുടരുകയാണ് ബാലുശ്ശേരി: ടൗണിൻ്റെ ഹൃദയഭാഗമായ താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയിലെ ചിറക്കൽകാവ് ക്ഷേത്രംമുതൽ പോലീസ് സ്റ്റേഷൻവരെ ഏതാണ്ട് 900 മീറ്റർ ദൂരം, ഈ ഭാഗത്ത് കടകളടച്ചാൽ പിന്നെ ബാലുശ്ശേരി പൂർണമായും ... Read More
വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം
കണ്ണൂർ സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. പയ്യന്നൂർ വെള്ളൂർ സ്വദേശി റയിഹാനത്ത് മൻസിലിൽ ഹബീബിനെയാണ് (49) കസബ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. ഏപ്രിൽ പത്തിന് ... Read More
പഴയ ബോട്ടുജെട്ടി പ്രദേശം ലഹരിമാഫിയ പിടിമുറുക്കുന്നു
പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും ശ്രദ്ധ മേഖലകളിൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം ഫറോക്ക് : പഴയ ബോട്ട് ജെട്ടി റോഡിനുസമീപം ചാലിയാറിനോട് ചേർന്ന് കാടുപിടിച്ച പ്രദേശം മദ്യ-മയക്കുമരുന്ന് മാഫിയകൾ പിടിമുറുക്കുന്നതായി പരാതി. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ഇത്തരം ... Read More
ബാലസഭാ കുട്ടികൾക്ക് പുതുവെളിച്ചമേകാൻ ലിയോറ ഫെസ്റ്റ്
ചടങ്ങ് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്ക് പുതുവെളിച്ചമേകാൻ ലിയോറ ഫെസ്റ്റ് ഇ. എം. എസ്.ടൗൺ ഹാളിൽ വെച്ച് നടത്തി. ... Read More
പൂമ്പാറ്റ നാടകക്കളരി
നാടക പത്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എം സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു ഊരള്ളൂർ : പൂമ്പാറ്റ നാടക ക്കളരി യുടെ ഭാഗമായി നാടക പത്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. എം. സുഗതൻ ... Read More
നന്തി-ചെങ്ങോട്ടുകാവ് ദേശീയ പാത ഗതാഗതയോഗ്യമാക്കണമെന്ന് സിപിഐ
സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ നിലവിലുള്ള ദേശീയപാത മഴക്കാലത്തിനു മുമ്പേ റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് വീരവഞ്ചേരി ടി എം കുഞ്ഞിരാമൻ ... Read More
ജിവിഎച്ച്എസ്എസ് കൊയിലാണ്ടി സ്കിൽ ഡെവലപ്പ്മെന്റ് ബ്രോഷർ പ്രകാശനം ചെയ്തു
ബ്രോഷർ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലിന് നൽകി പ്രകാശനം ചെയ്തു കൊയിലാണ്ടി:ജിവിഎച്ച്എസ്എസ് കൊയിലാണ്ടി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ബ്രോഷർ വനം-വന്യജീവി സംരക്ഷണ വകുപ്പ് ... Read More
