Tag: KOYILANDY
‘ഭരണഘടനയെ വെല്ലുവിളിച്ച് ജനങ്ങളെ അടിമകളാക്കി നിർത്തുന്ന വ്യവസ്ഥാക്രമമാണ് സനാതന ധർമ്മം’ -ഡോ. ടി. എസ് ശ്യാം കുമാർ
പൊയിൽക്കാവിൽ എടക്കുളം കുട്ടികൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ 'പരകായ പ്രവേശം നടത്തുന്ന സനാതനം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ടി.എസ്.ശ്യാം കുമാർ പൊയിൽക്കാവ് :ഹിംസാത്മകവും ശ്രേണീബദ്ധവുമായ ജാതിവ്യവസ്ഥയാണ് നൂറ്റാണ്ടുകളായി ഇന്ത്യയിൽ പുലരുന്നതെന്നും ഇതിനെ നിർമാർജനം ... Read More
‘കേരളം ലഹരി മാഫിയയുടെ നീരാളി പിടിത്തത്തിൽ , സർക്കാരിനും ഭരിക്കുന്ന പാർട്ടിക്കും പങ്ക്’ -മുനീർ എരവത്ത്
കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ 'നോ ഡ്രഗ്സ് നോ ക്രൈം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി കീഴരിയൂർ: കേരളം ലഹരി മാഫിയയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടെന്നും ഇതിന് പിന്നിൽ സംസ്ഥാന സർക്കാരിനും ഭരണ ... Read More
കൊയിലാണ്ടിയുടെ സ്വപ്നപദ്ധതി; ഓഫീസ്കം ഷോപ്പിംഗ്കോംപ്ലക്സ് നിർമാണം അന്തിമഘട്ടത്തിൽ
63,000 സ്ക്വയർ ഫീറ്റിൽ ആറ് നിലകളായാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത് കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിട ത്തിന്റെ നിർമ്മാണം അവസാന മിനുക്കുപണിയിലേക്ക്.കൊയിലാണ്ടി നഗരത്തെ ആധുനിക വൽക്കരിക്കുന്ന തരത്തിലുള്ള സജീകരണങ്ങളോട് കൂടിയാണ് ... Read More
കൊയിലാണ്ടി നഗരസഭ കായിക പരിശീലന പദ്ധതി;ഫുടബോൾ പരിശീലനം സമാപിച്ചു
പദ്ധതിയുടെ ഭാഗമായി യുപി വിദ്യാർഥികൾക്ക് ഒരു മാസക്കാലം ഫുടബോൾ പരിശീലനം നൽകി കൊയിലാണ്ടി: നഗരസഭ 2024 -25 വാർഷിക പദ്ധതി - വിദ്യാർഥികൾക്ക് കായികപരിശീലനം പദ്ധതിയുടെ ഭാഗമായി യുപി വിദ്യാർഥികൾക്ക് ഒരു മാസക്കാലം നൽകിയ ... Read More
നോമ്പുതുറ നടത്തി എസ്‌എആർബിടിഎം ഗവ: കോളേജ് 90-92ബാച്ച്
മുൻസിപ്പൽ കൗൺസിലർ അസീസ് മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു ചെങ്ങോട്ട് കാവ്:എസ് എ ആർ ബി ടി എം ഗവ: കോളേജ് 90-92 ബാച്ചിൻ്റെ നോമ്പുതുറ-2025 ചെങ്ങോട്ട് കാവ് വൺ ടു വൺ ഓഡിറ്റോറിയത്തിൽ ... Read More
ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി
ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിയുടെ ആഭിമുഖ്യത്തിലാണ് "ഞങ്ങൾക്ക് കലയാണ് ലഹരി " എന്ന പ്രോഗ്രാം നടത്തിയത് കൊയിലാണ്ടി: ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിയുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി. "ഞങ്ങൾക്ക് കലയാണ് ലഹരി " എന്ന ... Read More
ഗുഡ്‌സ് ഓട്ടോ നിയന്ത്രണംവിട്ട് ഇടിച്ച് അപകടം
ബാലുശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത് ആനവാതിൽ:ആനവാതിലിൽ ഗുഡ്‌സ് ഓട്ടോ നിയന്ത്രണംവിട്ട് അപകടം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബാലുശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിയുടെ കോമ്പൗണ്ടിലേയ്ക്ക് ... Read More
