Tag: KOYILANDY
കോതമംഗലം ഗവ: എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനവും നൂറ്റി നാല്പതാം വാർഷികവും
മന്ത്രി വി.ശിവൻകുട്ടി ഫിബ്രവരി 16 ന് കെട്ടിടം ഉദ്ഘാടനം ചെയ്യും കൊയിലാണ്ടി :പതിനാലു പതിറ്റാണ്ടുകൾ പൂർത്തീകരിക്കുന്ന കൊയിലാണ്ടി കോതമംഗലം ഗവ: എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികവും നടക്കുന്നു.വി.ആർ.കൃഷ്ണയ്യർ, സ്വാതന്ത്ര്യ സമര സേനാനി ഇയ്യങ്കോട് കൃഷ്ണൻ, ... Read More
കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രവും ഓപ്പൺ സ്റ്റേജും എം.ബി. രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും
കുടുംബശ്രീ എൻ.യു.എൽ.എം പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത് കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ - വഴിയോര കച്ചവട കേന്ദ്രത്തിന്റേയുംഓപ്പൺ സ്റ്റേജിന്റേയും ഉദ്ഘാടനം ... Read More
നസറുദ്ദീൻ അനുസ്മരണം
നന്തി വ്യാപാര ഭവനിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി നന്തി :വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസറുദ്ദീനെ അനുസ്മരിച്ചു. നന്തി വ്യാപാര ഭവനിൽ ... Read More
കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു
ഫോക്‌ലോർ ഇനങ്ങൾക്കും ,മാപ്പിള കലകൾക്കും, അനുഷ്ഠാന കലകൾക്കും ഫൗണ്ടേഷൻ പ്രത്യേക പ്രാധാന്യം നൽകും കീഴരിയൂർ :കീഴരിയൂരിലെ വിവിധ കലാകാരൻമാരെ ഉൾപ്പെടുത്തിക്കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു. ഫോക്‌ലോർ ഇനങ്ങൾക്കും ,മാപ്പിള കലകൾക്കും, അനുഷ്ഠാന കലകൾക്കും ... Read More
തുണി സഞ്ചി വിതരണം ചെയ്തു
കൊയിലാണ്ടി ജിവിഎച്ച് എസ്‌എസ് എൻഎസ്‌എസ് വിദ്യാർത്ഥികളാണ് പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി തുണി സഞ്ചി വിതരണം ചെയ്തത് കൊയിലാണ്ടി :പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായിഎൻഎസ്‌എസ് വോളന്റീഴ്‌സ് സൗജന്യമായി തുണി സഞ്ചി വിതരണം ചെയ്തു.കൊയിലാണ്ടി ജിവിഎ ച്ച് ... Read More
നിരാശജനകമായ സംസ്ഥാന ബജറ്റ് ; പ്രതിഷേധ സംഗമം നടത്തി കെഎസ്‌എസ്‌പിഎ
കൊയിലാണ്ടി ട്രഷറിക്ക് മുമ്പിൽ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു കൊയിലാണ്ടി:നിരാശജനകമായ സംസ്ഥാന ബജറ്റ്, ശമ്പള പെൻഷൻ പരിഷ്കരണ നടപടി പ്രഖ്യാപിക്കാത്ത സർക്കാർ വഞ്ചന എന്നിവക്കെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്‌എസ്‌പിഎ) സംസ്ഥാനവ്യാപകമായി ... Read More
എം ടി വാസുദേവൻ നായർ,പി ജയചന്ദ്രൻ സ്മരണാഞ്ജലി
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലാണ് സ്മരണാഞ്ജലി ഒരുക്കിയത് കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ സ്മരണാഞ്ജലി നടത്തി. സാംസ്കാരിക നിലയം സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ സ്വാഗതം ... Read More
