നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ മുന്നിൽ

നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ മുന്നിൽ

  • ശിവൻകുട്ടി 4000 വോട്ടുകൾക്ക് പിന്നിലാണ്

തിരുവനന്തപുരം : കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ താമര വിരിയാൻ സാധ്യത. നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ ഏറെ മുന്നിൽ. 4010 വോട്ടുകൾക്കാണ് നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ മുന്നേറുന്നത്. വി ശിവൻകുട്ടി 4000 വോട്ടുകൾക്ക് പിന്നിലാണ്. കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് നേമം. അതുകൊണ്ട് തന്നെ മണ്ഡലത്തിലെ ഫലം നിർണായകമായിരിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )