Tag: KOYILANDY
തണ്ണീർമലയിൽ വൻതീപിടിത്തം; തീപിടിച്ചത് കുറ്റിക്കാടുകൾക്ക്
ഇന്ന് ഉച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത് ഉള്ളിയേരി: ഉള്ളിയേരി പഞ്ചായത്തിലെ 17, 18, 19 വാർഡുകളിൽ വ്യാപിച്ചുകിടക്കുന്ന തണ്ണീർമലയിലെ കുറ്റിക്കാടുകൾക്ക് തീ പിടിച്ചു . ഇന്ന് ഉച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത്.കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് ... Read More
സ്വാഗതസംഘം രൂപീകരിച്ചു
ജി എച്ച് എസ് എസ് പന്തലായനിയുടെ അറുപത്തിനാലാം വാർഷികാഘോഷം വിപുലമായി നടക്കും പന്തലായനി:ജി എച്ച് എസ് എസ് പന്തലായനിയുടെ അറുപത്തിനാലാം വാർഷികാലോഷവും യാത്രയയപ്പ് സമ്മേളനവും വിപുലമയ രീതിയിൽ സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.വാർഷികാഘോഷത്തിൻ്റെ അനുബന്ധ പരിപാടികളായി ... Read More
ചേലിയ യു.പി സ്കൂളിൽ മിനി ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു ചേലിയ :ടി കെ മജീദ് മെമ്മോറിയൽ മിനി ഫുട്ബോൾ ടർഫ്ചേലിയ യു.പി സ്കൂളിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. മാനേജർ എൻവി ... Read More
കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിനിക്കും ആശാവർക്കർക്കും കടിയേറ്റു
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം കൊയിലാണ്ടി:തെരുവുനായയുടെ ആക്രമണത്തിൽ ആശാവർക്കർക്കും വിദ്യാർത്ഥിനിയ്ക്കും കടിയേറ്റു . പെരുവട്ടൂരിലെ ആശാവർക്കറായ നമ്പ്രത്ത് കുറ്റി പുഷ്‌പയെയും താഴെക്കണ്ടി നേഹയെയുമാണ് നായ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ... Read More
കുട്ടികൾ മയക്കുമരുന്നിൻ്റെ പിടിയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കൾ സദാ ജാഗ്രത പാലിക്കണം- നൗഷാദ് ഇബ്രാഹിം
ചനിയേരി മാപ്പിള എൽ.പി സ്‌കൂൾ നൂറാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു നൗഷാദ് ഇബ്രാഹിം കൊയിലാണ്ടി:രണ്ടു ദിവസങ്ങളിലായി നടന്ന ചനിയേരി മാപ്പിള എൽ.പി സ്‌കൂൾ നൂറാം വാർഷികാഘോഷം സമാപിച്ചു.സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധാ ... Read More
മലയാള മാധ്യമങ്ങൾ എന്തുകൊണ്ട് പതിനെട്ടായിരം കോടിയുടെ ഇലക്ട്രൽ ബോണ്ടിന്റെ ചർച്ച നടത്തിയില്ല -ജോൺ ബ്രിട്ടാസ് എം.പി
കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ നടന്ന മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ് കൊയിലാണ്ടി :കേരളത്തിലെ മലയാള മാധ്യമങ്ങൾ എന്തുകൊണ്ട് പതിനെട്ടായിരം കോടിയുടെ ഇലക്ട്രൽ ബോണ്ടിനെക്കുറിച്ചുള്ള ചർച്ച നടത്തിയില്ല എന്ന് ജോൺ ബ്രിട്ടാസ് എം.പി ചോദിച്ചു.മുപ്പത്തിനാലാമത് ... Read More
പെൻഷൻകാരുടെ അനുകൂല്യങ്ങൾ ഉടൻ നൽകണം -കെ.എസ്.എസ്.പി.യു
വാർഷിക സമ്മേളനം ജില്ലാ ജോയിൻ്റ് സെക്രട്ടറി എം. ചെക്കായി ഉദ്ഘാടനം ചെയ്തു മൂടാടി :പെൻഷൻ പരിഷ്ക്കരണ ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, 12ാം പെൻഷൻപരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ കെ.എസ്.എസ്.പി.യു മൂടാടി ... Read More
