Tag: KOYILANDY
വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ചെറിയമങ്ങാട് പി.പി ഗംഗാധരനെയാണ് ആന്തട്ട വലിയ മങ്ങാട് റോഡിനു അടുത്തുള്ള കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊയിലാണ്ടി: വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറിയമങ്ങാട് പി.പി ഗംഗാധരൻ (70)നെയാണ് ആന്തട്ട വലിയ മങ്ങാട് ... Read More
എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിലായ സംഭവം;കേസെടുത്ത് പോലീസ്
കേസെടുത്തിരിക്കുന്നത് സുഹൃത്തായ മഹേഷിനെതിരെയാണ് വടകര :എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ കേസെടുത്ത് പോലീസ്. കേസെടുത്തിരിക്കുന്നത് സുഹൃത്തായ മഹേഷിനെതിരെയാണ്. ആശുപത്രിയിൽ ചികിത്സയിൽ ഉള്ള നിധീഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസിനാസ്‌പദമായ സംഭവം ... Read More
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയലിൻ പൗരസ്ത്യം എ ഗ്രേഡ് നേടി ദിയാ സുരേഷ്
ഗവ:മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് തിരുവനന്തപുരം :63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയലിൻ പൗരസ്ത്യം എ ഗ്രേഡ് നേടി പന്തലായനി സ്വദേശി ദിയാ സുരേഷ്. ഗവ:മാപ്പിള വൊക്കേഷണൽ ഹയർ ... Read More
എലിവിഷം ചേർത്ത ബീഫ് കഴിച്ച വൈക്കിലിശ്ശേരി സ്വദേശി ചികിത്സയിൽ
സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു വടകര:എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. വൈക്കിലിശ്ശേരി സ്വദേശി നിധീഷ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. നിധിഷീഷിന്റെ അടുത്ത് സുഹൃത്ത് കഴിക്കാനായി ബീഫ് നൽകിയിരുന്നു. ഇത് കഴിച്ചു ... Read More
സിവിൽ എഞ്ചിനിയറിങ്ങിൽ പി.എച്ച്.ഡി നേടി നോവ ജോൺ
കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് കോഴിക്കോട്:കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ പി.എച്ച്.ഡി നേടിയ ഡോ. നോവ ജോൺ. കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ സിവിൽ എഞ്ചിനീയറിങ് ... Read More
വൈത്തിരിയിൽ റിസോർട്ടിൽ തൂങ്ങിമരിച്ചവരെ തിരിച്ചറിഞ്ഞു; കൊയിലാണ്ടി, ഉള്ളിയേരി സ്വദേശികൾ
കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തൽ തെക്കെ കോട്ടോകുഴി പ്രമോദ് , ഉളളിയേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് വൈത്തിരി:പഴയ വൈത്തിരിയിൽ റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു.മരിച്ചത് കൊയിലാണ്ടി ... Read More
മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊഴിലാണ്ടി നടേരി സ്വദേശി പ്രമോദ് , ഉള്ളേരി സ്വദേശിനി ബിൻസി എന്നിവരാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം വൈത്തിരി: പഴയ വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊഴിലാണ്ടി ... Read More
