Tag: KOYILANDY
ഛായാചിത്രങ്ങൾ സ്നേഹ സമ്മാനമായി നൽകി എൻ എസ് എസ് വളണ്ടിയർമാർ
"ചെമ്പരത്തി - 24" ന്റെ ഓർമയ്ക്കായി ഛായാചിത്രങ്ങൾ നൽകിയത് മേപ്പയ്യൂർ: ഗവ:വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയ്യൂർ എൻ എസ് എസ് വളണ്ടിയർമാർ സപ്തദിന ക്യാമ്പിന് വേദിയായ രാമല്ലൂർജി എൽ പി സ്കൂളിന് സ്റ്റേഹ ... Read More
ആവണി പൊന്നരങ്ങിന് സമാപനം
വാദ്യ കലാപ്രതിഭ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നേതൃത്വം കൊടുത്ത 51 വാദ്യ കലാകാരന്മാർ അണിനിരന്ന വാദ്യ താളങ്ങളുടെ മേളങ്ങളോടെ സമാപനം കൊയിലാണ്ടി: മൂന്ന് ദിനങ്ങളിലായി നടന്നു വരുന്ന പൂക്കാട് കലാലയം ആവണി പൊന്നരങ്ങിന് ... Read More
പെൻഷൻ ഭവന് തറക്കല്ലിട്ടു
എൻ.കെ.കെ മാരാർ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി പന്തലായനി അക്ലാരിയിൽ നിർമ്മിക്കുന്ന പെൻഷൻ ഭവന് തറക്കല്ലിട്ടു. എൻ.കെ.കെ മാരാർ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. ... Read More
എകെജി ഫുട്ബോൾ മേള; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
ജനുവരി 12 മുതൽ 26 വരെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിൽ വെച്ചാണ് എ.കെ.ജി ഫുട്ബോൾ മേള നടക്കുന്നത് കൊയിലാണ്ടി: കൊയിലാണ്ടിയിൽ എ.കെ.ജി ഫുട്ബോൾ മേളയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ... Read More
അരങ്ങാടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
ഓട്ടോ ഡ്രൈവർക്കും കാർ യാത്രക്കാരിയായ യുവതിയ്ക്കും പരിക്ക് കൊയിലാണ്ടി:അരങ്ങാടത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അരങ്ങാടത്ത് പതിനാലാം മൈൽസിൽ ട്രഷറിയ്ക്ക് മുൻപിൽ ആണ് അപകടം നടന്നത്. ഓട്ടോ ഡ്രൈവർക്കും കാറിലെ യാത്രക്കാരിയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ... Read More
കൊയിലാണ്ടിയിൽ വന്ദേഭാരത് ടെയിൻ തട്ടി സ്ത്രീ മരിച്ചു
മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ കൊയിലാണ്ടി:വന്ദേ ഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. ഇന്നു രാവിലെ 8.40 തോടെയാണ് സംഭവം. റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം. ആളെ തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹം ചിന്നി ചിതറിയ ... Read More
പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടനാരൂപീകരണവും നടന്നു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ സംഗമം ഉദ്ഘാടനം ചെയ്തു മൂടാടി: നൂറാം വാർഷികം ആഘോഷിക്കുന്ന ഗോഖലെ യു.പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വ വിദ്യാർത്ഥി സംഘടനാരൂപീകരണവും നടന്നു . ... Read More
