Tag: KOYILANDY
കേന്ദ്ര ഗവണ്മന്റിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ പന്തം കൊളുത്തി പ്രകടനം
കൊയിലാണ്ടി: കേന്ദ്ര ഗവണ്മന്റിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ സിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ പന്തം കൊളുത്തി പ്രകടനത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. ഇ.കെ.അജിത്ത്, കെ.എസ്.രമേഷ് ചന്ദ്ര, പി.കെ. വിശ്വനാഥൻ, ബാബു പഞ്ഞാട്ട്, ... Read More
സ്മരണാഞ്ജലി നടത്തി
പ്രാദേശികകലാകാരന്മാർ ഒരുക്കിയ കലാപരിപാടികൾ നടന്നു കൊയിലാണ്ടി:കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് സ്മരണാഞ്ജലിയർപ്പിച്ചു. ലൈബ്രറിയിലും പരിസരത്തും ചിരാതുകൾ കത്തിച്ചുകൊണ്ടാണ് അരുണിന് സ്മരണാഞ്ജലി അർപ്പിച്ചത്. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ .ജയന്തി സ്വാഗതം പറഞ്ഞ ചടങ്ങിൽ ... Read More
കൊയിലാണ്ടിയിൽ തെരുവുനായ ശല്യം രൂക്ഷം
വയോധികനെ തെരുവ്നായയുടെ കടിയേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിൽ തെരുവ്നായകളുടെ ശല്യം രൂക്ഷമാകുന്നു. നഗരസഭയിലെ 33-ാംവാർഡിലെ പയറ്റുവളപ്പിൽ, എമമച്ചം കണ്ടി, കൊരയങ്ങാട് തെരുവ് ഭാഗങ്ങളിൽ തെരുവ്നായ ശല്യം ദിനംപ്രതി വർധിച്ചുവരുകയാണ്. കഴിഞ്ഞ ... Read More
ആർപി മാർക്ക് അനുമോദനം
80 പരം അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു കൊയിലാണ്ടി :പൊതുവിദ്യാഭ്യാസ വകുപ്പും ബി.ആർ.സി പന്തലായനിയുംചേർന്ന് പന്തലായനി ബ്ലോക്ക് പരിധിയിലെ റിസോഴ്സ് പേഴ്സൺ ആയ അധ്യാപകരെ അനുമോദിച്ചു. 80 പരം അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു. അനുമോദനം SARBTM ... Read More
‘കൊയിലാണ്ടികൂട്ടം’ ഡൽഹി ചാപ്റ്റർ പ്രതിനിധികൾ ഷാഫി പറമ്പിൽ എം.പി. ക്ക് നിവേദനം നൽകി
ഡൽഹി /കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചു കിട്ടുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിച്ചു കിട്ടുന്നതിനും വേണ്ടി 'കൊയിലാണ്ടികൂട്ടം' ഡൽഹി ചാപ്റ്റർ പ്രതിനിധികൾ ഷാഫി പറമ്പിൽ എം.പി. ക്ക് നിവേദനം നൽകി.എം. പിയുമായി ... Read More
പൊയിൽക്കാവ് വനദുർഗ്ഗദേവി ക്ഷേത്രത്തിൽ ലളിതാ സഹസ്രനാമയജ്ഞം
ക്ഷേത്രം നവീകരണ കലശം 2025 മാർച്ച് 3 മുതൽ 13 വരെ നടക്കും കൊയിലാണ്ടി: പൊയിൽക്കാവ് വനദുർഗ്ഗദേവി ക്ഷേത്ര നവീകരണ കലശത്തിന്റെയും ധ്വജപ്രതിഷ്ഠയുടെയും ഭാഗമായി കാർത്തിക വിളക്ക് ദിനത്തിൽ വനദുർഗ്ഗാക്ഷേത്ര സന്നിധിയിൽ ലളിതാ സഹസ്രനാമയജ്ഞം ... Read More
കാത്തിരിപ്പിന് വിരാമം ; പന്തലായനിയിൽ ഫുട്ഓവർ ബ്രിഡ്‌ജ് വരുന്നു
പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലെ കുട്ടികൾക്ക് പേടിയില്ലാതെ റെയിൽവേ പാളം കടന്ന് സ്കൂളിലേക്കെത്താം കൊയിലാണ്ടി : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം. പന്തലായനിയിൽ റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജ് വരാനൊരുങ്ങുന്നു. പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലേക്ക് പോകുന്ന ... Read More
