Tag: KOYILANDY

പ്രഭാഷണം സംഘടിപ്പിച്ചു

പ്രഭാഷണം സംഘടിപ്പിച്ചു

NewsKFile Desk- December 13, 2024 0

ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു തിരുവങ്ങൂർ: തിരുവങ്ങൂർ സൈരി ഗ്രന്ഥശാല വനിതാവേദി ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ചെമഞ്ചേരി പഞ്ചായത്ത്‌ വാർഡ് മെമ്പർ ഷബ്‌ന ഉമ്മാരിയിൽ ഉദ്ഘാടനം ചെയ്തു. ... Read More

കൊയിലാണ്ടി താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 740 പരാതികള്‍

കൊയിലാണ്ടി താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 740 പരാതികള്‍

NewsKFile Desk- December 12, 2024 0

കൊയിലാണ്ടി: മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൊയിലാണ്ടി താലൂക്ക് തല 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തില്‍ ലഭിച്ചത് 740 പരാതികള്‍. അദാലത്ത് ദിവസം ... Read More

കെഎസ്എസ് പിയു പന്തലായനി ബ്ലോക്ക്;  പെൻഷൻ ഭവൻ നിർമ്മാണ ഫണ്ടിലേയ്ക്ക് ആദ്യ സംഭാവന സ്വീകരിച്ചു

കെഎസ്എസ് പിയു പന്തലായനി ബ്ലോക്ക്; പെൻഷൻ ഭവൻ നിർമ്മാണ ഫണ്ടിലേയ്ക്ക് ആദ്യ സംഭാവന സ്വീകരിച്ചു

NewsKFile Desk- December 12, 2024 0

ആദ്യ സംഭാവന ജി.എൻ. ചേമഞ്ചേരിയുടെ ഭാര്യ യു.കെ.കാർത്ത്യായനി അമ്മയിൽ നിന്ന് ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ മാരാരും, സംസ്ഥാന സെക്രടറി ടി.വി.ഗിരിജ എന്നിവർ ചേർന്ന് സ്വീകരിച്ചു കൊയിലാണ്ടി :കെ.എസ്.എസ് പി.യു.പന്തലായനി ബ്ലോക്ക് കമ്മറ്റിയുടെ കെട്ടിടമായ പെൻഷൻ ... Read More

ന്യൂ ഇയർ ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവ്; 450 ലിറ്റർ വാഷ് പിടികൂടി കൊയിലാണ്ടി എക്‌സൈസ്

ന്യൂ ഇയർ ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവ്; 450 ലിറ്റർ വാഷ് പിടികൂടി കൊയിലാണ്ടി എക്‌സൈസ്

NewsKFile Desk- December 12, 2024 0

നെല്ലിയാടി പുഴ, കോയിത്തുമ്മൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത് കൊയിലാണ്ടി:ന്യൂ ഇയർ ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവ് ന്റെ ഭാഗമായി കൊയിലാണ്ടി എക്‌സൈസ് നെല്ലിയാടി പുഴയുടെ തീരത്തു കോയിത്തുമ്മൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ കണ്ടൽ ... Read More

വിയ്യൂർ അംഗനവാടിക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു

വിയ്യൂർ അംഗനവാടിക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു

NewsKFile Desk- December 12, 2024 0

നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു വിയ്യൂർ: കൊയിലാണ്ടി നഗരസഭ വാർഡ് 8 ൽ വിയ്യൂർ അംഗൻവാടിയിൽ (c no:36) വൈദ്യുതി കണക്ഷൻ സ്വച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ സുധ കെ.പി നിർവഹിച്ചു. ചടങ്ങിൽ ... Read More

തൃക്കാർത്തിക സംഗീതോത്സവം; ഡോക്ടർ അടൂർ പി സുദർശനൻ കച്ചേരി അവതരിപ്പിച്ചു

തൃക്കാർത്തിക സംഗീതോത്സവം; ഡോക്ടർ അടൂർ പി സുദർശനൻ കച്ചേരി അവതരിപ്പിച്ചു

NewsKFile Desk- December 11, 2024 0

കൊയിലാണ്ടി: കാർത്തിക വിളക്കിനോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നടക്കുന്ന സംഗീതോത്സവത്തിൽ ഡോ. അടൂർ പി. സുദർശൻ സംഗീതക്കച്ചേരി അവതരിപ്പിച്ചു. വയലിനിൽ ഗണരാജ് കാസർഗോഡ്, മൃദംഗത്തിൽ അടൂർ ബാബു, ഗഞ്ചിറയിൽ വിഷ്ണു കമ്മത്ത് എന്നിവർ പക്കമേളമൊരുക്കി.നിരവധി ... Read More

വൈദ്യുത ചാർജ് വർധനവ്; യൂത്ത് കോൺഗ്രസ്‌ ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു

വൈദ്യുത ചാർജ് വർധനവ്; യൂത്ത് കോൺഗ്രസ്‌ ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു

NewsKFile Desk- December 11, 2024 0

കൊയിലാണ്ടി : വൈദ്യുത ചാർജ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി കെ എസ് ഇ ബി ഓഫീസിനു മുന്നിലേക്ക് ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ... Read More