Tag: KOYILANDY
എ.സി കൈമാറി
പ്രയാസം അനുഭവിക്കുന്നവർക്ക് പെരുവട്ടൂർ റിലീഫ് കമ്മിറ്റിയുടെ ഇടപെടൽ മാതൃകപരമാണന്ന് വാർഡ് കൺസിലർ കൊയിലാണ്ടി: ജീവകാരുണ്യ പ്രവർത്തനത്തിൽ പെരുവട്ടൂരിലെയും, പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന പിആർസി പെരുവട്ടൂർ ഹെൽത്ത് & വെൽനെസ്സ് സെന്റർന് എയർ കണ്ടിഷൻ കൈമാറി ... Read More
അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു
1996 ൽ രൂപീകരിച്ച കുടിവെളള പദ്ധതിയാണിത് അരിക്കുളം:അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു.പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ അറുപതോളം കുടുംബങ്ങൾ വെള്ളത്തിനായി ഉപയോഗിക്കുന്ന നടുവിലടുത്ത് മീത്തൽകുടിവെള്ള പദ്ധതിയുടെ കിണറാണ് താഴ്ന്നത്. തൊട്ടടുത്ത വീടുകൾക്ക് വളരെ അപകടകരമായ ... Read More
കൊല്ലം ചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: കൊല്ലം ചിറയിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി മലബാർ കോളജിലെ ഡിഗ്രി വിദ്യാർത്ഥി വെള്ളറക്കാട് ചന്ദ്രാട്ടിൽ നിസാറിന്റെ മകൻ നിയാസ് (19) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകീട്ട് ... Read More
കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി
കൊയിലാണ്ടി : കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിയെ കാണാനില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.കൂട്ടുകാർക്കൊപ്പം വൈകുന്നേരം ചിറയിൽ കുളിക്കാൻ എത്തിയതായിരുന്നു.മലബാർ കോളെജിലെ ഡിഗ്രി വിദ്യാർത്ഥിയെയാണ് കാണാതായത് കുട്ടികളോടൊപ്പം നീന്തുന്നതിനിടയിൽ മുങ്ങി പോവുകയായിരുന്നു. ... Read More
കൊയിലാണ്ടി നിയോജക മണ്ഡല തല വിദ്യാഭ്യാസ പദ്ധതി; ‘തലമുറകളുടെ സംവാദം’
വിവിധ തീമുകൾ കേന്ദ്രീകരിച്ച് അഞ്ച് ഗ്രൂപ്പുകൾ പാനൽ ചർച്ച രൂപത്തിലാണ് പരിപാടി നടക്കുക കൊയിലാണ്ടി :കൊയിലാണ്ടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കാനത്തിൽ ജമീല എംഎൽഎ യുടെ നേതൃത്വത്തിൽ ജനറേഷൻ യുണൈറ്റഡ് (തലമുറകളുടെ ... Read More
“ധന്യം – ദീപ്തം” ബ്രോഷർ പ്രകാശനം ചെയ്തു
വാർഷികാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ 14ന് വൈകു:5 മണിക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും കൊല്ലം: കൊല്ലം എൽ പി സ്കൂളിന്റെ 150-ാംവാർഷികാഘോഷത്തിന്റെ ബ്രോഷർ "ധന്യം - ദീപ്തം" പ്രകാശനം ചെയ്തു.പിഷാരികാവ് ... Read More
തിക്കോടി റയിൽവേ ഗേറ്റ് അടച്ചിടും
അടിയന്തര ട്രാക്ക് ജോലികൾക്കായാണ് അടച്ചിടുന്നത് തിക്കോടി :അടിയന്തിര ജോലികൾക്കായി തിക്കോടി (ലെവൽ ക്രോസിംഗ് ഗേറ്റ് നമ്പർ 209)റെയിൽവേ ഗേറ്റ് അടച്ചിടും. ഡിസംബർ 4 മുതൽ 08.00 മണിക്കൂർ മുതൽ 7:00 മണിക്കൂർ വരെയാണ് അടച്ചിടുക. ... Read More
