Tag: KOYILANDY
പള്ളി പറമ്പ് തോട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : തീരദേശത്തെ പള്ളിപ്പറമ്പിൽ തോട് നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് നിർവഹിച്ചു.മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്ന തോട് നവീകരിക്കുന്നത്തിനായി നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 2591618 രൂപ ചിലവിലാണ് പണിപൂർത്തീകരിച്ചത്. ചടങ്ങിൽ ... Read More
കൊയിലാണ്ടി നഗരസഭയിലെ രണ്ടാമത് സ്നേഹാരാമം ഒരുങ്ങി
കൊയിലാണ്ടി : 2025 മാർച്ച് 31നകം കൊയിലാണ്ടിയെ ഹരിത നഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ രണ്ടാമത്തെ പാർക്ക് കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം ഒരുങ്ങി. നഗരവാസികൾക്കും നഗരത്തിൽ എത്തുന്നവർക്കും ഒഴിവുസമയങ്ങളും സായാഹ്നങ്ങളും ചെലവിടാൻ ... Read More
100 ന്റെ നിറവിൽ ചനിയേരി സ്കൂൾ ; വാർഷികാഘോഷത്തിന് തുടക്കം
കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ 100 ാം വാർഷികാഘോഷത്തിന് കൊടിയുയർന്നു.വാർഡ് കൗൺസിലറുംപ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സനുമായ സി.പ്രഭ പതാക ഉയർത്തി. പി. ടി. എ. പ്രസിഡൻ്റ് എം.സി ഷബീർ അധ്യക്ഷത വഹിച്ചു.പി.വി.മുസ്തഫ, എൻ. ... Read More
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട;സ്ത്രീകളടക്കം 6 പേർ പിടിയിൽ
15 കിലോ തൂക്കംവരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത് കൊയിലാണ്ടി:കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് കഞ്ചാവ് പിടികൂടി.15 കിലോ തൂക്കംവരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ബീംപൂർ സ്വദേശി ആമിക് നായിക് (32), ബദാകുമാരി ... Read More
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് കഞ്ചാവ് പിടികൂടി
വില്പനയ്ക്കായി എത്തിച്ച 15 കിലോയോളം വരുന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത് കൊയിലാണ്ടി:കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് കഞ്ചാവ് പിടികൂടി. പതിനഞ്ച് കിലോയോളം കഞ്ചാവുകെട്ടുകളാണ് റൂറൽ എസ്.പിയുടെ കീഴിൽ നാർക്കോട്ടിക് സ്ക്വാഡും ഡാൻസാഫ് സംഘവും പിടികൂടിയത്. ... Read More
മുത്താമ്പി പുഴയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി
മേപ്പയ്യൂരിൽ നിന്നും കാണാതായ കോട്ടക്കുന്നിൽ സ്നേഹാജ്ഞലിയുടെ മൃതദേഹമാണ് അണേല ഭാഗത്ത് നിന്നും കണ്ടെത്തിയത് കൊയിലാണ്ടി :മുത്താമ്പി പുഴയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. മേപ്പയ്യൂരിൽ നിന്നും കാണാതായ കോട്ടക്കുന്നിൽ സ്നേഹാജ്ഞലി (26)യുടെ മൃതദേഹമാണ് അണേല ... Read More
പിഷാരിക്കാവ് ക്ഷേത്ര തൃക്കാർത്തിക സംഗീതോത്സവം ഡിസംബർ 6മുതൽ 13വരെ
കൊയിലാണ്ടി : പിഷാരിക്കാവ് ക്ഷേത്രത്തിലെ തൃക്കാർത്തിക സംഗീതോത്സവം ഡിസംബർ 6മുതൽ 13വരെ അരങ്ങേറും.പരിപാടിയുടെ ഭാഗമായി സംഗീത മഹത് പ്രതിഭാ സംഗമംനടക്കും. സംഗമത്തിന്റെ ഉദ്ഘാടനം ഡിസംബർ 6ന് വൈകീട്ട് സംഗീത സംവിധായകൻ എംജയചന്ദ്രൻ നിർവഹിക്കും. ഇളയിടത്ത് ... Read More
