Tag: KOYILANDY
നിയന്ത്രണം വിട്ട കാർ ഇടിച്ച് തട്ടുകട തകർന്നു
വീമംഗലം സ്വദേശി കുഞ്ഞിക്കണ്ണന്റെ തട്ടുകടയാണ് തകർന്നത് മൂടാടി: നിയന്ത്രണംവിട്ട കാർ ഇടിച്ച് തട്ടുകട തകർന്നു. വീമംഗലം സ്വദേശി കുഞ്ഞിക്കണ്ണന്റെ തട്ടുകടയാണ് തകർന്നത്.വീമംഗലം സ്‌കൂളിന് സമീപം ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. തട്ടുകടയും ... Read More
കേരളസ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ബ്ലോക്ക് സമ്മേളനം നടന്നു
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം കൊയിലാണ്ടി: കേരളസർക്കാർ സ്റ്റേറ്റ് പെൻഷൻ കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കേരളസ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സമിതി അംഗം സി .കെ. വിജയൻ.കേരള ... Read More
തുവ്വക്കോട് എൽ.പി സ്കൂൾ 140ാം വാർഷികാഘോഷം ഡിസംബർ ഒന്നുമുതൽ
അജയൻ ചേറൂര് ചെയർമാനും പ്രധാനാധ്യാപിക സഹീന കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു ചേമഞ്ചേരി: തുവ്വക്കോട് എൽ.പി സ്ക്കൂളിൻ്റെ 140ാം വാർഷികാഘോഷം ഡിസംബർ ഒന്നുമുതൽ 2025 ജനുവരി 31വരെ വിവിധ ... Read More
ബിഎംഡബ്ലിയു ബൈക്കിന്റെ ചാവി നഷ്ടപ്പെട്ടു
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് കൊയിലാണ്ടി : ഗോവയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ യാത്രയ്ക്കാരന്റെ ബിഎംഡബ്ലിയു ബൈക്കിന്റെ ചാവി നഷ്ടപ്പെട്ടു. ഗോവൻ സ്വദേശി ഋഷഭ് എന്നയാളിന്റെ വാഹനത്തിന്റെ ചാവിയാണ് നഷ്ടപെട്ടത്. കൊയിലാണ്ടി എക്സ്ട്രാ സൂപ്പർ ... Read More
വള്ളില്‍ ഹരിദാസന്‍ പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയ നേതാവ് – അഡ്വ. കെ. പ്രവീണ്‍കുമാര്‍
സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച വള്ളില്‍ ഹരിദാസന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കൊയിലാണ്ടി : കൊയിലാണ്ടിയിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയ നേതാവായിരുന്നു വള്ളില്‍ ഹരിദാസനെന്ന് ഡിസി സി പ്രസിഡണ്ട് അഡ്വ. ... Read More
ആധുനിക കാലഘട്ടത്തിൽ മാനവികതയുടെ സന്ദേശം പകർന്ന് ജോട്ട ജോട്ടി
എംഎൽഎ ടി പി രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു നടുവത്തൂർ : ആഗോള അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ജോട്ടാ ജോട്ടി പരിപാടിയിൽ കേരള സംസ്ഥാനത്തെ സ്കൗട്ട് ഗൈഡുകൾ പങ്കാളികളായി. ബി കെ എൻ എം യുപി ... Read More
രാഷ്ട്രപതി അവാർഡിന് അർഹനായ സി. കെ. മുരളീധരനെ ആദരിച്ചു
ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി കൊയിലാണ്ടി : രാഷ്ട്രപതിയുടെ 2024 ലെ സ്തുത്യർഹ സേവനത്തിനുള്ള ഫയർ സർവീസ് മെഡലിനർഹനായ കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി. കെ. മുരളീധരനെ ആദരിച്ചു.രാവിലെ കൊയിലാണ്ടി ... Read More
