Tag: KOYILANDY
പ്രഷർ ഷുഗർ പരിശോധന നടത്തി
പ്രതിമാസ പരിശോധനയുടെ ഭാഗമാണ് ആരോഗ്യ പരിശോധന നടത്തിയത് കൊയിലാണ്ടി :എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യമായി പ്രഷർ ഷുഗർ പരിശോധന നടത്തി. പ്രതിമാസ പരിശോധനയുടെ ഭാഗമായാണ് ലൈബ്രറി ഹാളിൽ ആരോഗ്യ ... Read More
നവരാത്രി മഹോത്സവം; പിഷാരികാവിൽ ഗാന രഞ്ജിനി അരങ്ങേറി
സംഗീതാധ്യാപകൻ സി. അശ്വനിദേവിൻ്റെ നേതൃത്വത്തിലാണ് ഗാന രഞ്ജിനി അരങ്ങേറിയത് കൊയിലാണ്ടി :ശ്രീ പിഷാരികാവ് ക്ഷേത്രം നവരാത്രി മഹോത്സവത്തിൻ്റെ സമാപന ദിവസം ദേവസ്വം വക ക്ഷേത്ര കലാ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാന രഞ്ജിനി അരങ്ങേറി. ... Read More
മുച്‌കുന്ന് കോളേജിലെ കൊലവിളി മുദ്രാവാക്യം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
അരിയിൽ ഷൂക്കൂറിനെ ഓർമ്മയില്ലേ, ആഗതി വരുമെന്നായിരുന്നു മുദ്രാവാക്യം കൊയിലാണ്ടി: മുചുകുന്ന് ഗവൺമെന്റ് കോളേജിൽ എംഎസ്എഫ് പ്രവർത്തർക്കെതിരായ മുദ്രാവാക്യത്തിൽ കേസെടുത്ത് പൊലീസ്. 60 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ ... Read More
അച്ഛനും മകളും നിറഞ്ഞാടി; കഥകളിയരങ്ങ് കാണികൾക്ക് നവ്യാനുഭവമായി
കുചേലനായി കലാമണ്ഡലം പ്രേംകുമാറും കൃഷ്ണനായി മകൾ ആർദ്രയും വേദിയിൽ നിറഞ്ഞാടി കൊയിലാണ്ടി :അച്ഛനും മകളും നിറഞ്ഞാടിയ കഥകളിയരങ്ങ് കാണികൾക്ക് നവ്യാനുഭവമായി. ചേലിയ കഥകളി കഥകളി വിദ്യാലയത്തിലെ കുചേലവൃത്തം കഥകളിയാണ് കാണികൾക്ക് കൗതുകമായത്. ചേലിയ കഥകളി ... Read More
ഇന്ന് വിജയദശമി; അറിവ് നുകരാൻ കുരുന്നുകൾ
കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടക്കും ഇന്ന് അറിവിൻ്റെ ആരംഭമായ വിദ്യാരംഭം. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ ... Read More
കോഴിക്കോട് ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു
തള്ളിയിട്ടതാണെന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു കോഴിക്കോട്: കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്നു വീണ് തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരൻ മരിച്ചു. മംഗളൂരു - കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നാണ് വീണത്. ഇന്നലെ രാത്രി പതിനൊന്നേ ... Read More
നവരാത്രി ദിനാഘോഷം
ഗായിക സുസ്മിതാ ഗിരീഷിന്റെ സംഗീതസന്ധ്യ വെങ്ങളം: ശ്രീ ഹംസക്കുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി ആഘോഷത്തിന്റെ പത്താംദിനത്തിൽ ഗായിക സുസ്മിതാ ഗിരീഷിന്റെ സംഗീതസന്ധ്യ. അനൂപ് പാലേരി(ഹാർമോണിയം)ഷബീർദാസ് കോഴിക്കോട് (തബല) പ്രജീഷ് കോഴിക്കോട് (റിഥം പാഡ് ... Read More
