Tag: KOYILANDY

കൊയിലാണ്ടി നഗരസഭ ഓണം വിപണമേളയ്ക്ക് തുടക്കം

കൊയിലാണ്ടി നഗരസഭ ഓണം വിപണമേളയ്ക്ക് തുടക്കം

NewsKFile Desk- September 5, 2024 0

14 വരെ നടക്കുന്ന മേളയിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി വൈവിധ്യങ്ങളായ ഉത്പന്നങ്ങൾ ലഭിക്കുന്ന കൂടുതൽ സ്റ്റാളുകൾ ഒരുക്കുന്നുണ്ട് കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേള ആരംഭിച്ചു. ടൗൺ ഹാളിൽ ഒരുക്കിയ മേള ... Read More

അധ്യാപക സംഗമം സംഘടിപ്പിച്ചു

അധ്യാപക സംഗമം സംഘടിപ്പിച്ചു

NewsKFile Desk- September 5, 2024 0

സർവീസിൽ നിന്നും വിരമിച്ച പ്രദേശത്തുള്ള എഴുപതോളം അധ്യാപകരെ പൊന്നാടയും, ഉപഹാരവും നൽകി ആദരിച്ചു കൊയിലാണ്ടി: അധ്യാപക ദിനത്തിൽ സമന്വയ കൊഴുക്കല്ലൂരും എം.എസ്. നമ്പൂതിരി ഗ്രന്ഥശാലയും സംയുക്തമായി അധ്യാപക സംഗമം നടത്തി . സർവീസിൽ നിന്നും ... Read More

മുതിർന്ന അധ്യാപകരെ ആദരിച്ച് മൂടാടി സൗത്ത് എൽപി സ്കൂൾ

മുതിർന്ന അധ്യാപകരെ ആദരിച്ച് മൂടാടി സൗത്ത് എൽപി സ്കൂൾ

NewsKFile Desk- September 5, 2024 0

വാർഡ് മെമ്പർ സുമിത പൊന്നാട അണിയിച്ച് ആദരിച്ചു മൂടാടി: അധ്യാപക ദിനത്തിൽ മൂടാടി സൗത്ത് എൽപി സ്കൂൾ മുതിർന്ന അധ്യാപകരെ ആദരിച്ചു. നരേന്ദ്രൻ മാസ്റ്റർ, കെ.കെ. രഘുനാഥൻ മാസ്റ്റർ, സി.കെ. വാസു മാസ്റ്റർ, ജ്വാല ... Read More

അധ്യാപക ദിനത്തിൽ പൂർവ്വ അധ്യാപകനെ ആദരിച്ചു

അധ്യാപക ദിനത്തിൽ പൂർവ്വ അധ്യാപകനെ ആദരിച്ചു

NewsKFile Desk- September 5, 2024 0

അധ്യാപകരും വിദ്യാർത്ഥികളും പൊന്നാട അണിയിച്ച് ആദരിച്ചു മുചുകുന്ന്: മുചുകുന്ന് നോർത്ത് യുപി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു. മുൻ പ്രധാനാധ്യാപകനായ ഗോവിന്ദൻ നമ്പീശനെ അധ്യാപകരും വിദ്യാർത്ഥികളും പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാനാധ്യാപകൻ എ.ടി.വിനീഷ്, കെ. ... Read More

ആദരവും അനുസ്മരണവുമായി കെഎസ്എസ്പിയു                                    അധ്യാപക ദിനാഘോഷം

ആദരവും അനുസ്മരണവുമായി കെഎസ്എസ്പിയു അധ്യാപക ദിനാഘോഷം

NewsKFile Desk- September 5, 2024 0

ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു ചെങ്ങോട്ട് കാവ്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ "ആദരം അനുസ്മരണം ... Read More

എൻ. വി.നാരായണൻ മാസ്റ്ററെ ആദരിച്ചു

എൻ. വി.നാരായണൻ മാസ്റ്ററെ ആദരിച്ചു

NewsKFile Desk- September 5, 2024 0

27വർഷം കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽ അധ്യാപകനായിരുന്നു കൊയിലാണ്ടി: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ എൻ. വി നാരായണൻ മാസ്റ്ററെ ആദരിച്ചു. 27വർഷം കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. മൂന്ന് പതിറ്റാണ്ടിലധികം അധ്യാപകനായി പ്രവർത്തിച്ച ... Read More

ദേശീയ അധ്യാപക പുരസ്കാര നിറവിൽമുഹമ്മദ് അക്ബർ എം

ദേശീയ അധ്യാപക പുരസ്കാര നിറവിൽമുഹമ്മദ് അക്ബർ എം

NewsKFile Desk- September 5, 2024 0

കൊയിലാണ്ടി ഗവ: ഐ ടി ഐ സീനിയർ ഇൻസ്ട്രക്ടറാണ്ചേളന്നൂർ സ്വദേശിയായ മുഹമ്മദ് അക്ബർ കൊയിലാണ്ടി: 2024 ലെ ദേശീയ അധ്യാപക പുരസ്കാരം കൊയിലാണ്ടി ഗവൺമെൻ്റ് ഐടിഐ യിലെ സീനിയർ ഇൻസ്‌ട്രക്ടറായ മുഹമ്മദ് അക്ബർ. എം ... Read More