Tag: KOYILANDY
കലാചാര്യ പുരസ്കാരം തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ ഏറ്റുവാങ്ങി
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി:അഖിലകേരള മാരാർ ക്ഷേമ സഭയുടെ കലാചാര്യ പുരസ്കാരം പ്രശസ്തവാദ്യകലാകാരൻ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ ഏറ്റുവാങ്ങി. ആലുവയിൽ നടന്ന അഖില കേരള മാരാർ ക്ഷേമ സഭയുടെ സംസ്ഥാന സമ്മേളന ... Read More
അത്തം പിറന്നു; ഓണം വിപണിയും ഉണർവിൽ
കിലോക്ക് 240 വരെയാണ് വിവിധയിനം പൂക്കൾക്ക് വില കോഴിക്കോട്: മലയാളക്കരയിൽ ഓണപ്പൂവിളിയുമായി അത്തം പിറന്നു.പൊന്നോണത്തെ വരവേൽക്കാനായി ഓണപ്പുക്കളുമായി വിപണിയും സജീവം.ഓണക്കാലത്ത് പൂക്കളം തീർക്കാനുള്ള പൂക്കളുടെ വരവ് ബുധനാഴ്ച തന്നെഅങ്ങാടികൾക്ക് ഉണർവേകി. പാളയത്ത് ലോഡുകളായി അയൽ ... Read More
പയ്യോളി റെയിൽവേ ഗേറ്റ് നാലു ദിവസത്തേക്ക് അടച്ചിടും
രാവിലെ 8 മണി മുതൽ 9 ന് വൈകീട്ട് വരെയാണ് രണ്ടാം ഗേറ്റ് അടച്ചിടുക പയ്യോളി: പയ്യോളി റെയിൽവെ ലെവൽ ക്രോസിംഗ് 211-ാം നമ്പർ ഗേറ്റ് വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് അടച്ചിടും. അടച്ചിടുക.എൽ ... Read More
ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം സെപ്റ്റംബർ 7ന്
എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും കൊയിലാണ്ടി: കൊന്നേങ്കണ്ടി താഴെ നിർമ്മാണം പൂർത്തിയായജൈവവൈവിധ്യ പാർക്ക് സെപ്റ്റംബർ 7ന് എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും.വിവിധ ഇനം വൃക്ഷങ്ങളടങ്ങിയ ആവാസവ്യവസ്ഥ നേരിൽകാണുവാനും പഠിക്കുവാനുമുള്ള സൗകര്യങ്ങൾ സ്നേഹതീരം ... Read More
സൂക്ഷിക്കുക; നിങ്ങളെ കാണുന്നുണ്ട്
കൊയിലാണ്ടി നഗരത്തിൽ മിഴിതുറന്ന് 26 ക്യാമറകൾ കൊയിലാണ്ടി: നഗരസഭാ പ്രദേശത്തെ എല്ലാ നിയമ ലംഘനങ്ങളും ഇനി മൂന്നാമതൊരാൾ കാണും. കൊയിലാണ്ടി നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിലായി 26 ക്യാമറകളാണ് നഗരസഭ സ്ഥാപിച്ചത്. നഗരത്തിലെ വർധിക്കുന്ന ... Read More
റെയിൽവേ സ്റ്റേഷൻ റോഡ് മാലിന്യ കേന്ദ്രമാവുന്നു
ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചാൽ മാത്രമേ കുറ്റക്കാരെ കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ റോഡിലെ മാലിന്യ നിക്ഷേപം യാത്രക്കാർക്കും പരിസര വാസികൾക്കും ഭീഷണയാവുന്നു. റെയിൽവേ സ്റ്റേഷൻ - ബസ്റ്റാൻ്റ് ലിങ്ക് റോഡിലാണ് വർഷങ്ങളായി ... Read More
വയനാടിനായി ചായ ചാലഞ്ചുമായി ലൈബ്രറി കൗൺസിൽ
വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൻ്റെ ഭാഗമായി 13 വീടുകളുടെ നിർമാണത്തിനാണ് തുക സമാഹരിച്ചത് കൊയിലാണ്ടി: ചായ ചലഞ്ചിലൂടെ വയനാടിനായി തുക സമാഹരിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ. വയനാട് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ 13 ... Read More
