Tag: KOYILANDY
ബി എം എസ് താലൂക്ക് ഓഫീസ് മാർച്ച് നടത്തി
ജില്ലാ പ്രസിഡന്റ് സി.പി.രാജേഷ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കേരള പ്രദേശ് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ കൊയിലാണ്ടി മേഖലയുടെ നേതൃത്വത്തിൽ ഭാരതിയ മസ്‌ദൂർ സംഘം താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. പെൻഷൻ കുടിശ്ശികയും ആനുകൂല്യങ്ങളും ... Read More
കടലിൽ കുടുങ്ങിയ 21 മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ചു
കൊയിലാണ്ടി ഹാർബറിൽനിന്ന് ചൊവ്വാഴ്‌ച രാവിലെ അഞ്ചുമണിയോടെ മത്സ്യബന്ധനത്തിനുപോയ ബോട്ടാണ് കടലിൽ കുടുങ്ങിയത് കൊയിലാണ്ടി : മത്സ്യബന്ധനത്തിനിടെ സാങ്കേതികത്തകരാർ കാരണം കടലിൽ കുടുങ്ങിയ 21 മത്സ്യത്തൊഴിലാളികളെയും ബോട്ടും കരയ്ക്കെത്തിച്ചു. കൊയിലാണ്ടി ഹാർബറിൽനിന്ന് ചൊവ്വാഴ്‌ച രാവിലെ അഞ്ചുമണിയോടെ ... Read More
എൻജിഒ യൂണിയൻ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം എ.പി മധുസൂദനൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാരുടെ മേഖലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, കേരള ... Read More
കോതമംഗലം – കണ്ടോത്ത് താഴെ റോഡ് സഞ്ചാരയോഗ്യമാക്കണം
നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ടിന് കോതമംഗലം ബ്രദേഴ്സ് നിവേദനം നൽകി കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണുക്ഷേത്രം - കണ്ടോത്ത് താഴെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ടിന് കോതമംഗലം ബ്രദേഴ്സ് നിവേദനം ... Read More
കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ
ആവശ്യത്തിന് ജീവനക്കാരില്ല കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ല. ജീവക്കാരുടെ അഭാവം ആശുപത്രി പ്രവർത്തനത്തെയും പോസ്റ്റ്മോർട്ടത്തെയും ബാധിക്കുന്നുവെന്ന പരാതി ഉയരുന്നുണ്ട്. തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് ജീവനക്കാർ പറയുന്നു. ഗ്രേഡ് സെക്കൻഡ് ... Read More
യുഡിഎഫ് നേതൃത്വത്തിൽ എംഎൽഎ ടി.പി. രാമകൃഷ്ണൻ്റെ ഓഫീസിലേക്ക് മാർച്ച്
ചേനോളി റോഡിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാർച്ച് തടഞ്ഞു മേപ്പയ്യൂർ: എംഎൽഎ ടി.പി. രാമകൃഷ്ണൻ്റെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി.മേപ്പയ്യൂർ നെല്ല്യാടിക്കടവ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂർ മേപ്പയ്യൂർ യുഡിഎഫ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച് ... Read More
സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
സീനിയർ ഡോക്ടർ കൃപാൽ ഉദ്‌ഘാടനം ചെയ്തു തുവ്വക്കോട് : ചേമഞ്ചേരി നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി - പ്രിയദർശിനി വനിതാ വേദി തുവ്വക്കോടും കോംട്രസ്റ്റ് ചാരിറ്റബിൾ ഐ കെയർ കോഴിക്കോടും സംയുക്തമായി സൗജന്യ നേത്ര ... Read More
