Tag: KOYILANDY
സന്തോഷം നിറയാൻ ഒരിടം ‘ഹാപ്പിനസ് പാർക്ക് ‘
ഹാപ്പിനസ് പാർക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഹാപ്പിനസ് പാർക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ... Read More
എൽഐസി ഇൻഷുറൻസ് വാരാഘോഷം വിപുലമായ പരിപാടികളോടെ നടന്നു
ഇൻഷുറൻസ് വാരാഘോഷം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ 68മത് വാർഷികാഘോഷം രാജ്യത്ത് വിപുലമായ പരിപാടികളോടെ നടന്നു. കൊയിലാണ്ടി ബ്രാഞ്ച് ... Read More
സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
അപകടത്തിൽ ആർക്കും പരിക്കില്ല ചേമഞ്ചേരി: വെറ്റിലപ്പാറ സർവ്വീസ് റോഡിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ സഞ്ചരിച്ച കാറിൽ കണ്ണൂർ ബസ്സിടിച്ചു. കൊയിലാണ്ടി ഭാഗത്തേക്ക് പോകുമ്പോൾ ആയിരുന്നു അപകടം. ആർക്കും പരിക്കില്ലഇന്ന് ... Read More
‘തല ചായ്ക്കാനൊരിടം’വീടിൻ്റെ താക്കോൽ കൈമാറി
സേവാഭാരതി ചെങ്ങോട്ടുകാവ് യൂനിറ്റാണ് വീട് നിർമിച്ചത് കൊയിലാണ്ടി:സേവാഭാരതി ചെങ്ങോട്ടുകാവ് യൂനിറ്റ് 'തല ചായ്ക്കാനൊരിടം' പദ്ധതിയിലുൾപ്പെടുത്തി നടു പറമ്പിൽ സുനിൽകുമാറിൻ്റെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം കൊയിലാണ്ടി മാതാ അമൃതാനന്ദമയീമഠം അദ്ധ്യക്ഷൻ ബ്രഹ്മചാരി സുമേധാമൃതചൈതന്യ ... Read More
കെ ഫയലോണം – ഓൺലൈൻ പൂക്കള മത്സര റജിസ്ട്രേഷൻ ആരംഭിച്ചു
വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ കൊയിലാണ്ടി : കെ ഫയലോണം - ഓൺലൈൻ പൂക്കളമത്സരത്തിൻ്റെ റജിസ്ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 14 ഉച്ചയ്ക്ക് രണ്ടു മണിവരെ എൻട്രികൾ അയക്കാം. വിജയികളെ കാത്തിരിക്കുന്നത് ... Read More
മേപ്പയ്യൂർ-നെല്ല്യാടി റോഡ് ; 2.49 കോടി രൂപ അനുവദിച്ചു
ഭൂമി ഏറ്റെടുക്കൽ നടപടി നീളുന്നു കൊയിലാണ്ടി: ഗതാഗതം ദുഷ്‌ക്കരമായ കൊല്ലം -നെല്യാടി-മേപ്പയ്യൂർ റോഡിൽ നെല്യാടി മുതൽ മേപ്പയ്യൂർ ഭാഗത്ത് റോഡ് പുനരുദ്ധരിക്കാൻ രണ്ട് കോടി 49 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായി . അടിയന്തിര ... Read More
വേങ്ങേരി ജങ്ഷനിലെ പാലം ഇന്ന് വൈകിട്ടോടെ തുറക്കും
പാലം ഗതാഗതയോഗ്യമാക്കുന്നതോടെ നിലവിലുള്ള സർവീസ് റോഡുകൾ അടയ്ക്കും കോഴിക്കോട്: ദേശീയപാതയുടെ ഭാഗമായി നിർമിച്ച വേങ്ങേരി ജങ്ഷനിലെ പാലം ഇന്ന് വൈകിട്ടോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും. 14 മീറ്ററോളം നിർമാണം പൂർത്തിയാക്കി പാലത്തിന്റെ 12.5 മീറ്റർ വീതിയിലുള്ള ... Read More
