Tag: KOYILANDY
കെ ഫയലോണം: ഓൺലൈൻ പൂക്കള മത്സരം പോസ്റ്റർ പ്രകാശനം ചെയ്തു
പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു കൊയിലാണ്ടി: ഈ ഓണത്തിന് കെ ഫയൽ ഒരുക്കുന്ന കെ ഫയലോണം ഓൺലൈൻ പൂക്കളമത്സരം പോസ്റ്റർ പ്രകാശനം പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് നിർവ്വഹിച്ചു. ഗായിക ... Read More
ഓണവിപണിയിലേക്ക് വിളവെടുപ്പിനൊരുങ്ങി മൂടാടിയിലെ പൂക്കൃഷി
പൂ വിപണനത്തിനായി നന്തി ടൗണിലെ കുടുംബശ്രീ യുണിറ്റും മൂടാടി : മൂടാടി ഗ്രാമപ്പഞ്ചായത്തിലെ പതിനൊന്ന് വാർഡുകളിലെ കൃഷിക്കൂട്ടങ്ങൾ ആരംഭിച്ച പൂക്കൃഷി വിളവെടുപ്പിനൊരുങ്ങി.മൂടാടി കാർഷിക കർമസമിതിയാണ് തൈകൾ തയ്യാറാക്കിയത്. ശാസ്ത്രീയമായ കൃഷിരീതികളെപ്പറ്റി കൃഷിവകുപ്പ് പരിശീലനം സംഘടിപ്പിച്ച് ... Read More
ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
പാധേയംസ്വയം സഹായ സംഘം സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുചുകുന്ന്: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി പാധേയംസ്വയം സഹായ സംഘം സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പാധേയംസ്വയം സഹായ സംഘത്തിന്റെ ... Read More
ഗസ്റ്റ് ഇൻസ്‌ട്രക്ടർ ഇന്റർവ്യൂ
എൻസിവിടി സിലബസ് പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു കൊയിലാണ്ടി: കൊയിലാണ്ടി ഗവ :ഐടിഐയിൽ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മൈന്റെനൻസ് (ICTSM) , മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ടസ് ... Read More
തെരുവു നായ ശല്യം രൂക്ഷം; പേടിയിൽ വിദ്യാർത്ഥികൾ
നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും കൊയിലാണ്ടി : കൊയിലാണ്ടി ബസ് സ്റ്റാൻ്റ് പരിസരത്തു വച്ച് തെരുവു നായകളുടെ കടിയേറ്റ് നിരവധിപേർക്ക് പരിക്കേറ്റ സാഹചര്യത്തിൽ ആശങ്കയിലാണ് വിദ്യാർത്ഥികൾ. രാവിലെ 7മണിക്കാണ് നായയുടെ അക്രമം ... Read More
കൃഷിയിടത്തിലും കർമ്മനിരതനായി കൊയിലാണ്ടിയിലെ സിവിൽ പോലീസ് ഓഫീസർ
10 വർഷക്കാലമായി കാർഷിക രംഗത്ത് സജീവമാണ് സുരേഷ് കൊയിലാണ്ടി : പോലീസ് സേനയിലെ തിരക്കുള്ള ജോലിക്കൊപ്പം കാർഷിക താൽപര്യവും സമന്വയിപ്പിച്ച് കൊണ്ടു പോകുന്ന ഒരാളുടെ ജീവിതം ശ്രദ്ധേയമാകുന്നു. കൊയിലാണ്ടി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ... Read More
പണിമുടക്കി പ്രതിഷേധിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി
കലക്ട്രേറ്റിലേക്ക് മാർച്ചും ധർണയും നടത്തി കോഴിക്കോട് :വർദ്ധിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം പിൻവലിക്കുക,മത്സ്യബന്ധനയാനങ്ങളുടെ വാർഷിക ഫീസ് വർദ്ധനവ് പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ജാക്‌സൻ പൊള്ളയിൽ (കേരള ... Read More
