Tag: KOYILANDY
ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സാരംഗ് ബസ് ആണ് അപകടത്തിൽപ്പെട്ടത് പയ്യോളി:അയനിക്കാട് കളരിപ്പടിക്ക് അടുത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം നടന്നു. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 2.15 ഓടെയാണ് അപകടം ... Read More
കാറ്റിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ നടപ്പാതയുടെ മേൽക്കൂര പാറിപ്പോയി
സംഭവം നടന്നത് ഏകദേശം രാവിലെ 11 മണിയോടുകൂടിയാണ് കൊയിലാണ്ടി :ശക്തമായ കാറ്റിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഫൂട്ട് ഓവർ ബ്രിഡ്‌ജിന്റെ മേൽക്കൂരയിലെ ഷീറ്റ് പാറിപ്പോയി. സംഭവം നടന്നത് ഏകദേശം രാവിലെ 11 മണിയോടുകൂടിയാണ്. സ്റ്റേഷനിലെ ... Read More
ജനകീയ കമ്മിറ്റി അംഗങ്ങൾ കളക്ടർക്ക് നിവേദനം നൽകി
ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയോട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കോഴിക്കോട് :നാഷണൽ ഹൈവെ 66 നിർമ്മാണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നന്തിയിലെ ജനകീയ കമ്മിറ്റി അംഗങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ജില്ലാ കലക്ടർക്ക് നിവേദനം ... Read More
ഷിംല ഫിലിം ഫെസ്റ്റിവൽ;ശ്രീജിത്ത് പൊയിൽക്കാവിൻ്റെ നജസ്സ് മികച്ച ഇന്ത്യൻ സിനിമ
പെട്ടി മുടി ദുരന്ത ഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തിയ കുവി എന്ന പെൺനായയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൊയിലാണ്ടി : 10-ാമത് ഷിംല രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ഇന്ത്യൻ സിനിമയ്ക്കുളള പുരസ്കാരം നജസ്സ്- An ... Read More
ചാക്കര-വയലാറ്റിൽ റോഡ് നവീകരണത്തിന് 75 ലക്ഷം രൂപ അനുവദിച്ചു
അനുവദിച്ചത് ഒന്നാം ഘട്ടമായി 75 ലക്ഷമെന്ന് കാനത്തിൽ ജമീല - എംഎൽഎ കൊയിലാണ്ടി : കേരള സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മൂടാടി ഗ്രാമപഞ്ചായത്ത് ചാക്കര-വയലാറ്റിൽ റോഡ് നവീകരണത്തിന് സർക്കാർ75 ലക്ഷം രൂപ അനുവദിച്ചു. ... Read More
ഏഷ്യൻ ഗെയിംസിലെത്താൻ നിതിന് വേണം സുമനസുകളുടെ സഹായം
ഇനിയുള്ള ടൂർണ്ണമെൻറുകളിൽ പങ്കെടുക്കാൻ സ്പോൺസർമാരെ തേടുകയാണ് നിതിൻ മുചുകുന്ന്: ഉഗാണ്ടയിൽ നടന്ന പാരാ ബാഡ്മിന്റൺ ഇന്റർണാഷണൽ ടൂർണമെന്റിൽ വെള്ളിമെഡൽ നേടിയ മുചുകുന്ന് സ്വദേശി കെ.ടി.നിതിന് മുന്നോട്ടുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ സുമനസുകളുടെ സഹായം ആവശ്യമാണ്. 2026 ... Read More
പുകയൊഴിപ്പിച്ച് പ്രകാശം പരത്തുന്ന ജയപ്രകാശ്
പുകയില്ലാത്ത അടുപ്പുകളും ഊർജ്ജ സംരക്ഷണ സംവിധാനങ്ങളും മാലിന്യ സംസ്ക്കരണോപാധികളുമായി ജയപ്രകാശ് നടത്തി വരുന്നത് ശ്രദ്ധേയമായ ആരോഗ്യ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തന്നെ പുകയെ പുറത്താക്കി ആയിരക്കണക്കിന് ആരോഗ്യകരമായ അടുക്കളകൾ സൃഷ്ടിച്ച ജയപ്രകാശ് ഇന്ത്യയിലെ ശ്രദ്ധേയനായ ... Read More
