Tag: KOYILANDY
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
പരിപാടി നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സകൂളിലെ എസ്എസ്എൽസി വിജയികൾക്കായി അഡ്വ: ആർ.കെ വേണുനായർ, പി. ശ്രീമതിയമ്മ എന്നിവരുടെ പേരിൽ ... Read More
ശ്രീ നാരായണ ഗുരുജയന്തി ആഘാേഷം തുടങ്ങി
യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ പീത പതാക ഉയർത്തി കൊയിലാണ്ടി: ഈ വർഷത്തെ ശ്രീ നാരായണ ഗുരു ദേവ ജയന്തി ആഘോഷം എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽതുടങ്ങി. കാലത്ത് യൂണിയൻ ഓഫീസിൽ ഗുരുപൂജ ... Read More
ഇ. കെ. ജി അവാർഡ് സമർപ്പണം നടന്നു
അനുസ്മരണ യോഗം കാനത്തിൽ ജമീല -എംഎൽഎ ഉദ്ഘാടനം ചെയ്തു ചെങ്ങോട്ടുകാവ്: സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നഇ.കെ. ഗോവിന്ദൻ മാസ്റ്ററുടെ ഓർമ്മദിനത്തിൽ സൈമ ലൈബ്രറി അനുസ്മരണ യോഗം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ എംഎൽഎ കാനത്തിൽ ജമീല ... Read More
പെരുവട്ടൂർ-നടേരിക്കടവ് റോഡ് തകർന്നു;യാത്രക്കാർ ദുരിതത്തിൽ
നടേരിക്കടവ് ഭാഗത്തേക്ക് ഒരു ബസ് സർവീസ് എന്ന ആവശ്യവും ശക്തമാണ് കൊയിലാണ്ടി: പെരുവട്ടൂർ - നടേരിക്കടവ് റോഡ് പൊളിഞ്ഞതോടെ യാത്രക്കാർ ദുരിതത്തിൽ. കൊയിലാണ്ടിയിലെ ബ്ലോക്ക് കാരണം നെല്ലിയാടി മേപ്പയൂർ ഭാഗത്തിന് വരുന്ന വാഹനങ്ങൾ എളുപ്പത്തിൽ ... Read More
രാജഗോപാലൻ നായർ അനുകരണീയ വ്യക്തിത്വം- മന്ത്രി രാമചന്ദ്രൻകടന്നപ്പള്ളി
കൊയിലാണ്ടി: ആദർശ നിലപാടും വ്യക്തി വിശുദ്ധിയും ജീവിതാന്ത്യം വരെ കാത്തുസൂക്ഷിച്ച അനുകരണീയ വ്യക്തിത്വത്തിനുടമയായിരുന്നു ഇ.രാജഗോപാലൻ നായരെന്നും കോൺഗ്രസ് എസ്സിൻ്റെ കർമ്മ ഭടനായ് പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ വിയോഗം കാലത്തിന് മായ്ക്കാൻ കഴിയാത്തതാണെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ... Read More
പ്രഭാത് എൻഡോവ്മെന്റ് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന്
ടി.എം. കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി സിപിഐ കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.എം. കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി സിപിഐ കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഏർപ്പെടുത്തിയ ടി.എം. കുഞ്ഞിരാമൻ ... Read More
കർഷകദിനം ആചരിച്ചു
കർഷകദിന ഉദ്‌ഘാടനവും കർഷകരെ അദരിക്കലും എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിച്ചു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു.കർഷകദിന ഉദ്‌ഘാടനവും കർഷകരെ അദരിക്കലും എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭാ ... Read More
