Tag: KOYILANDY
പേസ്മെന്ററി ആർട്ട് എക്സിബിഷൻ പോസ്റ്റർ പ്രകാശനം ചെയ്തു
ആർട്ടിസ്റ്റ് മദനനാണ് പ്രകാശനം നിർവഹിച്ചത് കാപ്പാട്:കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സെപ്റ്റംബർ എട്ടു മുതൽ 18 വരെ നടക്കുന്ന ബാബു കൊളപ്പള്ളിയുടെ പേസ്മെന്റി ആർട്ട് എക്സിബിഷന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.കോഴിക്കോട് ആർട്ട് ഗാലറിയിൽ ... Read More
സ്വാതന്ത്ര്യദിനം ആഘോഷിച്ച് ആന്തട്ട ഗവൺമെൻറ് യുപി സ്കൂൾ
സ്കൂളിൽ ഒരുക്കുന്ന സത്യം പീടികയുടെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു കൊയിലാണ്ടി:ഇന്ത്യയുടെ 78മത് സ്വാതന്ത്രദിനത്തിൽ കൊയിലാണ്ടി ആന്തട്ട ഗവൺമെൻറ് യുപി സ്കൂൾ അങ്കണത്തിൽ രാഷ്ട്രപിതാവിന്റെ അർദ്ധകായ പ്രതിമ സ്ഥാപിച്ചു. പൂർവ്വ പ്രധാന അധ്യാപകൻ ബാലൻ.സി. ചോലയിലാണ് ... Read More
അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ സൈനിക സംഗമം
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് മുൻ എംഎൽഎ പി.വിശ്വൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ സൈനിക സംഗമം നടന്നു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് മുൻ എംഎൽഎ പി.വിശ്വൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ... Read More
കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഡൊണേഷൻ കേരള എംഎംസി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കെഎംഎ ഓഫീസ് പരിസരത്ത് പ്രസിഡണ്ട് കെ.കെ.നിയാസ് പതാക ഉയർത്തി.കെ.പി.രാജേഷ് പ്രതിജ്ഞ ... Read More
ജിഎംഎൽപി സ്കൂൾ പന്തലായനി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കുട്ടികകൾ ദേശഭക്തിഗാനം അവതരിപ്പിച്ചു പന്തലായനി:ജിഎംഎൽപി സ്കൂൾ പന്തലായനി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാന അധ്യാപിക അംബുജം ടീച്ചർ പതാക ഉയർത്തി.വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികകൾ ദേശഭക്തിഗാനം അവതരിപ്പിച്ചു. പിടിഎ ... Read More
കാപ്പാട് ഗവ:മാപ്പിള യുപി സ്ക്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം
വയനാടിന് വേണ്ടി 5 സെൻറ് സ്ഥലം നൽകിയ യൂസഫ് കാപ്പാടിനെയും വിമുക്ത ഭടൻ അജയകുമാറിനെയും ആദരിച്ചു കൊയിലാണ്ടി:കാപ്പാട് ഗവ:മാപ്പിള യുപി സ്ക്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻ ... Read More
സ്വാതന്ത്ര്യദിനം;കൊയിലാണ്ടിയിൽ ആഘോഷങ്ങൾ തുടങ്ങി
എംഎൽഎ ഓഫീസിൽ കാനത്തിൽ ജമീല എംഎൽഎ പതാക ഉയർത്തി കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തുടങ്ങി.എംഎൽഎ ഓഫീസിൽ കാനത്തിൽ ജമീല എംഎൽഎ പതാക ഉയർത്തി. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ, ... Read More
