Tag: KOYILANDY

വിലങ്ങാടിന്  സാന്ത്വനവുമായി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളും

വിലങ്ങാടിന് സാന്ത്വനവുമായി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളും

NewsKFile Desk- August 5, 2024 0

അരിയും ഭക്ഷണ സാധനങ്ങളും മെഡിസിൻ കിറ്റും ക്ലീനിങ് സാമഗ്രികളും നൽകി പൊയിൽക്കാവ്:പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക്‌ സാന്ത്വനവുമായി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ. അരിയും ഭക്ഷണ സാധനങ്ങളും മെഡിസിൻ കിറ്റും ക്ലീനിങ് ... Read More

കോൺഗ്രസ്‌ സേവാദളിന്റെ കർണാടക സഹചാർജറായി പി.വി.വേണുഗോപാൽ

കോൺഗ്രസ്‌ സേവാദളിന്റെ കർണാടക സഹചാർജറായി പി.വി.വേണുഗോപാൽ

NewsKFile Desk- August 5, 2024 0

ഓഗസ്റ്റ് 26ന് കർണാടകയിലെ ബെൽഗാമിൽ വച്ച് വേണുഗോപാൽ ചുമതലയേറ്റെടുക്കും കൊയിലാണ്ടി : ഓൾ ഇന്ത്യ കോൺഗ്രസ്‌ സേവാദൾ കർണാടകയുടെ സഹചാർജറും സേവാദളിന്റെ അഖിലേന്ത്യാ ഇലക്ഷൻ മാനേജ് മെൻ്റ് ടീമിലെ 4 അംഗങ്ങളിൽ ഒരാളുമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ... Read More

കെപിസിസി പുനരധിവാസ പദ്ധതിയുമായി കൈകോർക്കാൻ                        യു. രാജീവൻ മാസ്റ്റർ സാംസ്കാരിക വേദി

കെപിസിസി പുനരധിവാസ പദ്ധതിയുമായി കൈകോർക്കാൻ യു. രാജീവൻ മാസ്റ്റർ സാംസ്കാരിക വേദി

NewsKFile Desk- August 5, 2024 0

ദുരന്തമേഖലയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊയിലാണ്ടി: യു. രാജീവൻ മാസ്റ്റർ സാംസ്കാരിക വേദി ജനറൽ ബോർഡി യോഗം കൊല്ലം ഔവർ കോളേജിൽ ചേർന്നു. വായനാട്ടിലെ ദുരന്തമേഖലയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കെപിസിസി ... Read More

തിരഞ്ഞെടുത്ത തെലുഗു കഥാസമാഹാരം പ്രകാശനം ചെയ്തു

തിരഞ്ഞെടുത്ത തെലുഗു കഥാസമാഹാരം പ്രകാശനം ചെയ്തു

NewsKFile Desk- August 4, 2024 0

കൊച്ചിൻ സർവ്വകലാശാല ഹിന്ദി വകുപ്പ് മേധാവി ഡോ.പി. പ്രണീത ആദ്യ കോപ്പി ഏറ്റുവാങ്ങി കോഴിക്കോട്: സാഹിത്യ സാംസ്കാരിക രംഗത്തെ മുന്നേറ്റം കൊണ്ടാണ് ജനങ്ങളിൽ ശാസ്ത്രാവബോധം വളരുന്നതെന്ന് കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.പി. രവീന്ദ്രൻ. ... Read More

കൊയിലാണ്ടിയിൽനിന്നും പാലക്കാടേക്ക് കെഎസ്ആർടിസിടിടി സർവ്വീസ്

കൊയിലാണ്ടിയിൽനിന്നും പാലക്കാടേക്ക് കെഎസ്ആർടിസിടിടി സർവ്വീസ്

NewsKFile Desk- August 4, 2024 0

രാവിലെ 6:10 ന് കൊയിലാണ്ടിയിൽ നിന്നും എടുക്കുന്ന ബസ് ഉച്ചയ്ക്ക് 12:30 ന് പാലക്കാട്‌ നിന്നും കൊയിലാണ്ടിക്ക് തിരിക്കും കൊയിലാണ്ടി: കൊയിലാണ്ടിയിൽനിന്നും പാലക്കാടേക്ക് കെഎസ്ആർടിസിയുടെടി ടി സർവ്വീസ്. ഇന്നുമുതലാണ് സർവീസ് ആരംഭിക്കുന്നത്.രാവിലെ 6:10 ന് ... Read More

ഇ.കെ.ജി പുരസ്കാരം എം.സി.മമ്മദ് കോയ മാസ്റ്റർക്കും കെ.ഭാസ്കരൻ മാസ്റ്റർക്കും

ഇ.കെ.ജി പുരസ്കാരം എം.സി.മമ്മദ് കോയ മാസ്റ്റർക്കും കെ.ഭാസ്കരൻ മാസ്റ്റർക്കും

NewsKFile Desk- August 4, 2024 0

ആഗസ്റ്റ് 19 ന് പൊയിൽക്കാവിൽ നടക്കുന്ന ചടങ്ങിൽ കാനത്തിൽ ജമീല -എംഎൽഎ അവാർഡ് വിതരണം ചെയ്യും ചെങ്ങോട്ട്കാവ്: സൈമ ലൈബ്രറിയുടെ സ്ഥാപകരിൽ ഒരാളായ അന്തരിച്ച ഇ.കെ. ഗോവിന്ദൻ മാസ്റ്ററുടെ സ്മരണയിൽ, അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ ... Read More

കമ്പിളിപ്പാറ ക്വാറിക്കടുത്ത് ഉരുൾപൊട്ടി വീടുതകർന്നു

കമ്പിളിപ്പാറ ക്വാറിക്കടുത്ത് ഉരുൾപൊട്ടി വീടുതകർന്നു

NewsKFile Desk- August 4, 2024 0

ഉരുൾപൊട്ടലിന് മിനിറ്റുകൾക്കുമുമ്പ് സമീപത്തേക്ക് മാറിയതിനാൽ വീട്ടുകാർ തലനാരിയക്ക് രക്ഷപ്പെട്ടു വിലങ്ങാട്: കമ്പിളിപ്പാറ ക്വാറിക്കടുത്ത് ഉരുൾപൊട്ടി ഒരുവീട് പൂർണമായും തകർന്നു. ഉരുൾപൊട്ടലിൽ മലയങ്ങാട് നുറുക്കുക്കല്ലിൽ വിജയന്റെ വീടാണ് തകർന്നത്. ഉരുൾപൊട്ടലിന് മിനിറ്റുകൾക്കുമുമ്പ് സമീപത്തേക്ക് മാറിയതിനാൽ വീട്ടുകാർ ... Read More