Tag: KOYILANDY
വെങ്ങളത്ത് കണ്ടി ഭഗവതി ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം
പെരുവട്ടൂർ ഐഎൻഎ രാമുറോഡിലെ കവാടത്തിനരികിൽ സ്ഥാപിച്ച ഭണ്ഡാരമാണ് തകർത്തത് കൊയിലാണ്ടി: വെങ്ങളത്ത് കണ്ടി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ഭണ്ഡാരം തകർത്ത് മോഷണം. മുത്താമ്പി ഐഎൻഎ രാമുറോഡിലെ കവാടത്തിനരികിൽ സ്ഥാപിച്ച ഭണ്ഡാരമാണ് തകർത്തത്.പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയത്. ... Read More
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്
ബസ് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക് കുറ്റ്യാടി: കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക്.ഇന്നലെ കൂമുള്ളിയിൽവെച്ചാണ് ബസ് ഡ്രൈവർ മർദ്ദിക്കപ്പെട്ടത്. മർദ്ദിച്ചവരെ ... Read More
മെഡിക്കൽ ഓഫീസർക്ക് യാത്രയയപ്പ് നൽകി
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എം. സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു അരിക്കുളം: അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഡോക്ടർ സ്വപ്നയ്ക്ക് അരിക്കുളം പൗരാവലി സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ... Read More
യാത്രയയപ്പ് നൽകി
സൊസൈറ്റിയുടെ സ്നേഹോപഹാരവും നൽകി കൊയിലാണ്ടി :ജൂലൈ 31 ന് സർവീസിൽ നിന്നും വിരമിച്ച കൊയിലാണ്ടി മുൻസിഫ് കോടതിയിലെ സീനിയർ ക്ലർക്ക് കുഞ്ഞമ്മദ്. യു. കെ യ്ക്ക് കോഴിക്കോട്ഡിസ്റ്റിക് ജുഡീഷ്യൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ... Read More
ഐ ഓപ്പറേഷനിൽ എ വിഭാഗത്തിന് ബാങ്ക് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായി
ബ്ലോക്ക് പ്രസിഡൻ്റിനെ സ്ഥാനത്ത് നിന്ന് നീക്കി കൊയിലാണ്ടി: സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡൻ്റ് നൽകിയ വിപ്പ് ലംഘിച്ച് അംഗങ്ങൾ വോട്ടു ചെയ്തു. അഡ്വ. കെ. വിജയനെയാണ് ഡിസിസി നേതൃത്വം ബാങ്ക് ... Read More
പിതൃ പുണ്യം തേടി നാളെ കർക്കിടകവാവ് ബലിതർപ്പണം
ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം കൊയിലാണ്ടി: പിതൃസ്മരണയിൽ കർക്കിടക വാവ് ബലിതർപ്പണം നാളെ. കർക്കിടകവാവ് എന്നത് ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ്. ഭൂമിയിലെ ഒരു വർഷം പിതൃക്കളുടെ ഒരു ദിവസമെന്ന സങ്കല്പത്തിലാണ് ... Read More
കടലിൽ കുടുങ്ങിയ ബോട്ടും 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
എൻജിൻ നിലച്ച് 13 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങുകയായിരുന്നു പുതിയാപ്പ:എൻജിൻ നിലച്ചതിനെത്തുടർന്ന് കടലിൽ കുടുങ്ങിയ ബോട്ടും 13 മത്സ്യത്തൊഴിലാളികളെയും ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. പുതിയാപ്പ ഹാർബറിൽനിന്നും പ്രതികൂല കാലാവസ്ഥ ... Read More
