Tag: KOYILANDY

അർബുദത്തോട്  കലഹിച്ച് കോഴിക്കോടിനെ  സന്തോഷ നഗരമാക്കാൻ ശ്രമിച്ച പ്രിൻസിന് വിട നൽകി നാട്

അർബുദത്തോട് കലഹിച്ച് കോഴിക്കോടിനെ സന്തോഷ നഗരമാക്കാൻ ശ്രമിച്ച പ്രിൻസിന് വിട നൽകി നാട്

NewsKFile Desk- August 2, 2024 0

കോഴിക്കോട് നഗരത്തെ ഫെസ്റ്റിവൽ നഗരമാക്കാനുള്ള തിരക്കിലായിരുന്നു പ്രിൻസ് അരിക്കുളം:അർബുദത്താേട് പൊരുതിനിൽക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണിലെ കണ്ണുനീർ മായ്ക്കാനായിരുന്നു പ്രിൻസിന് ഇഷ്ടം . രോഗത്തോട് പൊരുതുമ്പോഴും കോഴിക്കോടിനെ സന്തോഷത്തിന്‍റെ നഗരമാക്കാനുള്ള പദ്ധതികളുമായി പ്രിന്‍സ് പ്രവർത്തിച്ചു. സന്തോഷം മാത്രം ... Read More

കൊയിലാണ്ടിയിൽ 65 ലക്ഷത്തിൻ്റെ കൃഷിനാശം

കൊയിലാണ്ടിയിൽ 65 ലക്ഷത്തിൻ്റെ കൃഷിനാശം

NewsKFile Desk- August 2, 2024 0

ജില്ലയിൽ 17 കോടിയുടെ കൃഷിനശിച്ചു കോഴിക്കോട് : കാലവർഷം കനത്തതോടെ ജില്ലയിലെ വിവിധയിടങ്ങളിലായി കാർഷി കമേഖലയിൽ വൻനാശനഷ്ടം. ജൂലായിൽമാത്രം 17 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് വിവിധ കൃഷി അസി. ഡയറക്ടർമാരുടെ ഓഫീസ് കൈമാറിയ പ്രാഥമികകണക്ക്. കൊയിലാണ്ടിയിൽ ... Read More

കുന്ന്യോറമലയിലെ സ്ഥിതി അതീവ ഗുരുതരം: ഷാഫി പറമ്പില്‍ എംപി

കുന്ന്യോറമലയിലെ സ്ഥിതി അതീവ ഗുരുതരം: ഷാഫി പറമ്പില്‍ എംപി

NewsKFile Desk- August 2, 2024 0

കൊയിലാണ്ടി: ബൈപ്പാസ് നിര്‍മ്മാണത്തിനായി കുത്തനെ മണ്ണിടിച്ചു നിരത്തിയ കൊല്ലം കുന്ന്യോറമലയില്‍ വന്‍ സുരക്ഷാഭീഷണി നിലനില്‍ക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംപി. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൊല്ലം കുന്ന്യോറ മലയില്‍ നിന്ന് മാറ്റി താമസിപ്പിച്ച മുപ്പതോളം കുടുംബങ്ങളെ ... Read More

വിശ്വാസത്തിൽ ദൃഢതയുണ്ടാവണം-സ്വാമി ചൈതന്യ ജ്ഞാന തപസ്വി

വിശ്വാസത്തിൽ ദൃഢതയുണ്ടാവണം-സ്വാമി ചൈതന്യ ജ്ഞാന തപസ്വി

NewsKFile Desk- August 1, 2024 0

ശാന്തിഗിരി കൊയിലാണ്ടി ഏരിയാ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു കൊയിലാണ്ടി : ത്യാഗ ജീവിതം നയിച്ച മഹാഗുരുവാണ് നവജ്യോതി ശ്രീ കരുണാകര ഗുരുവെന്ന് ശാന്തിഗിരി ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ... Read More

വയനാട് ദുരന്തം: സഹായക്കൈ നീട്ടി കൊയിലാണ്ടി നഗരസഭയും

വയനാട് ദുരന്തം: സഹായക്കൈ നീട്ടി കൊയിലാണ്ടി നഗരസഭയും

NewsKFile Desk- August 1, 2024 0

വയനാടിന് പിന്തുണ നൽകാനും കേരളവും മറുനാട്ടുകാരും കൈകോർക്കുന്നു കൊയിലാണ്ടി: സമാനമില്ലാത്ത ദുരന്തത്തിൽ തകർന്നടിഞ്ഞ മുണ്ടക്കൈ മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം പകരാൻ കൊയിലാണ്ടി നഗരസഭയും മുന്നിട്ടിറങ്ങി. സമാഹരിച്ച കുടിവെള്ളം, വസ്ത്രം, ലഘുഭക്ഷണം തുടങ്ങിയ സാധനങ്ങൾ വയനാട്ടിലേയ്ക്ക് ... Read More

കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ; കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ; കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

NewsKFile Desk- August 1, 2024 0

25 കുടുംബങ്ങളിൽ നിന്ന് 90 പേരാണ് നിലവിൽ ക്യാമ്പിൽ കഴിയുന്നത് കൊയിലാണ്ടി : കൊല്ലം കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണി കാരണം കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അഞ്ച് കുടുംബങ്ങളെയാണ് ഗുരുദേവ കോളേജിൽ പ്രവർത്തിക്കുന്ന ... Read More

കൊയിലാണ്ടി സഹകരണ ബാങ്ക് ഭരണം യു.ഡി.എഫ് തുടരും

കൊയിലാണ്ടി സഹകരണ ബാങ്ക് ഭരണം യു.ഡി.എഫ് തുടരും

BusinessKFile Desk- August 1, 2024 0

കൊയിലാണ്ടി: കഴിഞ്ഞ ദിവസം നടന്ന കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനൽ വിജയിച്ചു. യുഡിഎഫിലെതന്നെ വിമതർ പത്രിക നൽകുകയും സമയപരിധിക്കുള്ളിൽ പിൻവലിക്കാതിരിക്കുകയും ചെയ്തതാണ് വോട്ടെടുപ്പ് ഉണ്ടാവാൻ കാരണം. വിമതപക്ഷത്തെ രണ്ട് ... Read More