Tag: KOYILANDY

ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും

ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും

BusinessKFile Desk- July 31, 2024 0

കേരള തീരത്ത് മത്തി ചാകരയെന്ന് പ്രവചനം 52 ദിവസങ്ങളുടെ ഇടവേളക്ക് ശേഷം യന്ത്രവത്കൃതബോട്ടുകൾ ഇന്ന് അർധരാത്രിയോടെകടലിൽ പോകും. ജൂൺ ഒമ്പത് അർധരാത്രി12 മണിക്ക് നിലവിൽ വന്ന ട്രോളിംഗ്നിരോധനം അവസാനിച്ചതോടെയാണ് യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽപോകാൻ അനുമതി ... Read More

ഉരുൾപൊട്ടൽ;കാണാതായത് റിട്ടയർ അധ്യാപകൻ കെ. എ.മാത്യുവിനെ

ഉരുൾപൊട്ടൽ;കാണാതായത് റിട്ടയർ അധ്യാപകൻ കെ. എ.മാത്യുവിനെ

NewsKFile Desk- July 30, 2024 0

രാവിലെയായിരുന്നു സംഭവം ഇതുവരെയും മാത്യുവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വടകര : ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും വിലങ്ങാട് റിട്ടയർ അധ്യാപകൻ കെ.എ. മാത്യുവിനെ കാണാതായി. ഉരുൾപൊട്ടിയ സ്ഥലം സന്ദർശിക്കുന്നതിനിടെ വീണ്ടും ഉരുൾ പൊട്ടുകയായിരുന്നു. രാവിലെയായിരുന്നു സംഭവം ഇതുവരെയും ... Read More

മഴ ;പൊയിൽക്കാവിൽ വെള്ളക്കെട്ട് രൂക്ഷം

മഴ ;പൊയിൽക്കാവിൽ വെള്ളക്കെട്ട് രൂക്ഷം

NewsKFile Desk- July 30, 2024 0

ദേശീയപാതയിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് പൊയിൽക്കാവ് : ദേശീയപാതയിൽ പൊയിൽക്കാവിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെറിയ വാഹനങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി പോകുന്ന തരത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. അതിരാവിലെ മുതൽ തന്നെ അഭൂതപൂർവമായ നീണ്ട ഗതാഗതക്കുരുക്കാണ് ... Read More

മഴയിൽ പുഴയായി നരക്കോട് റോഡ്; റൂട്ട് മാറ്റി വാഹനങ്ങൾ

മഴയിൽ പുഴയായി നരക്കോട് റോഡ്; റൂട്ട് മാറ്റി വാഹനങ്ങൾ

NewsKFile Desk- July 30, 2024 0

മഴയിൽ റോഡ് പൂർണമായും മുങ്ങിയ അവസ്ഥയിലാണ് മേപ്പയ്യൂർ :കൊയിലാണ്ടി -മേപ്പയ്യൂർ റോഡിൽ നരക്കോട് ഭാഗത്തെ വെള്ളക്കെട്ട് വീണ്ടും രൂക്ഷമായി. ഇന്നലെ രാവിലെ 12മണി മുതൽ ആരംഭിച്ച മഴയിൽ റോഡ് പൂർണമായും മുങ്ങിയ അവസ്ഥയിലാണ്. കൊയിലാണ്ടി ... Read More

മുണ്ടോത്ത്കാർക്ക് മീൻ                   വിൽക്കാൻ ഇനി മമ്മദ് കുട്ടിക്കയില്ല

മുണ്ടോത്ത്കാർക്ക് മീൻ വിൽക്കാൻ ഇനി മമ്മദ് കുട്ടിക്കയില്ല

NewsKFile Desk- July 29, 2024 0

എഴുപത് വർഷത്തോളം മീൻ വിൽപ്പനയിൽ സജീവമായിരുന്നു മമ്മദ്കുട്ടി ബാലുശേരി :പ്രായം വെറും നമ്പറാണെന്നും, ജോലി അതിനോടുള്ള സ്നേഹം കൂടിയാണെന്നും തെളിയിച്ച ഉള്ളിയേരി മുണ്ടോത്ത് കല്ലിങ്ങൽ മമ്മദ് കുട്ടി ഇനി ഓർമ്മയിൽ. പ്രായാധിക്യ രോഗത്തെ തുടർന്നുള്ള ... Read More

സാൽവി.എം ന് ഫിസിക്സിൽ ഡോക്ടറേറ്റ്

സാൽവി.എം ന് ഫിസിക്സിൽ ഡോക്ടറേറ്റ്

NewsKFile Desk- July 29, 2024 0

ജൊഹാനാസ് ഗുട്ടൻബെർഗ് യൂണിവേഴ്സിറ്റി മൈൻസ്, ജർമ്മനിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയി പ്രവർത്തിക്കുന്നു ഫിസിക്സിൽ ഡോക്ടറേറ്റ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ഐസർ തിരുപ്പതി) നേടി സാൽവി. എം. കൊയിലാണ്ടി, ... Read More

പ്രകൃതി സ്നേഹികൾ ഇറങ്ങി: ചെറുപുഴക്ക് പുതു ജീവൻ

പ്രകൃതി സ്നേഹികൾ ഇറങ്ങി: ചെറുപുഴക്ക് പുതു ജീവൻ

NewsKFile Desk- July 28, 2024 0

കീഴരിയൂർ പൊടിയാടി അകലാപ്പുഴയോട് ചേർന്നു കിടക്കുന്ന ചെറുപുഴയിലാണ് തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ ശുചീകരണം ചെയ്തത് കൊയിലാണ്ടി : പായലും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച ചെറുപുഴ വൃത്തിയാക്കി ഒരു കൂട്ടം പ്രകൃതി ... Read More