Tag: KOYILANDY
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ സംഘടിപ്പിച്ചു
പെൻഷൻ പരിഷ്ക്കരണ കുടിശിക അനുവദിക്കുക, കൊയിലാണ്ടി സബ് ട്രഷറിയുടെ നിർമാണം വേഗത്തിൽ ആരംഭിക്കുക, ദേശീയപാതയിലെ ദുരിത യാത്രയ്ക്ക് പരിഹാരം കാണുക കൊയിലാണ്ടി : സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊല്ലംവെസ്റ്റ് യൂണിറ്റ് സംഘടിപ്പിച്ച കൺവെൻഷൻ, കൊയിലാണ്ടി ... Read More
ജൽജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കും
കരാറുകാർക്ക് സമയപരിധി നൽകിയതായി സബ്‌കലക്‌ടർ ഹർഷിൽ.ആർ കോഴിക്കോട്: ജൽജീവൻ മിഷൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ കരാറുകാർക്ക് സമയപരിധി നൽകിയതായി സബ്‌കലക്‌ടർ ഹർഷിൽ.ആ.ർ അറിയിച്ചു. ഗ്രാമീണ ജില്ല വികസന സമിതി യോഗത്തിത്തിലാണ് സബ്‌കലക്‌ടർ തീരുമാനം ... Read More
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി ക്യാമ്പസ് ശുചീകരിച്ചു
അറോറ ഹാളിൽ നടന്ന ചടങ്ങ് വാർഡ് കൗൺസിലർ എം. മോഹനൻ ഉദ്ഘാടനം ചെയ്തു കോഴിക്കോട്: കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി ക്യാമ്പസ് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരിച്ചു.അറോറ ഹാളിൽ നടന്ന ചടങ്ങ് ... Read More
കോഴിക്കോട് ബീച്ചിൽ തെരുവ് ഭക്ഷണ കേന്ദ്രം വരുന്നു
ബീച്ച് ഓപൺ സ്റ്റേജിനും കോർപറേഷൻ ഓഫിസ് കെട്ടിടത്തിന് മുന്നിലെ കടൽത്തീരത്തിനുമിടയിലാണ് പദ്ധതി നടപ്പാക്കുന്നത് കോഴിക്കോട്: കോർപറേഷന്റെ ആഭി മുഖ്യത്തിൽ ബീച്ചിൽ നിർമിക്കുന്ന തെരുവ് ഭക്ഷണ,വിപണന കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു. ലൈറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ... Read More
വർക്ക്ഷെഡും നഴ്സറി ഉത്പന്നങ്ങളുടെ വിപണനമേളയും ഉദ്ഘാടനം ചെയ്തു
3,90,000 രൂപ ചെലവിൽ ഊരത്ത് നൊട്ടിക്കണ്ടിയിൽ മറിയാസ് വനിതാ തൊഴിൽസംരംഭകേന്ദ്രത്തിനാണ് വർക്ക്ഷെഡ് നിർമിച്ചുനൽകിയത് കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകിയ വർക്ക്ഷെഡും നഴ്സറി ഉത്പന്നങ്ങളുടെ വിപണനമേളയും ... Read More
ട്രോളിങ് നിരോധനം 31 ന് അവസാനിക്കും; ബോട്ടുകൾ മുന്നൊരുക്കങ്ങൾ തുടങ്ങി
ജില്ലയിൽ ചെറുതും വലുതുമായ രജിസ്റ്റർ ചെയ്ത 1250- ഓളം യന്ത്രവൽകൃത ബോട്ടുകളാണുള്ളത് കോഴിക്കോട്: ട്രോളിങ് നിരോധനം ജൂലൈ 31ന് അവസാനിക്കാനിരിക്കെ ബോട്ടുകൾ കടലിലേക്ക് പോകുന്നതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഭൂരിഭാഗം ബോട്ടുകളും പെയിന്റിംങുകളും മറ്റ് അറ്റകുറ്റപണികളും ... Read More
ഒളിമ്പിക്സിന് വരവേൽപ്പ് നൽകി കാപ്പാട് ഗവ: മാപ്പിള യുപി സ്ക്കൂൾ
പാരീസ് ഒളിമ്പ്ക്സിന് വരവേൽപ്പ്, സ്ക്കൂൾ ഒളിംമ്പിക്സിന് സ്വാഗതം കൊയിലാണ്ടി: കാപ്പാട് ഗവ: മാപ്പിള യുപി സ്ക്കൂളിൽ ഒളിംമ്പിക്സ്വരവേൽപ്പ് നടത്തി. പാരീസ് ഒളിമ്പ്ക്സിന് വരവേൽപ്പ്, സ്ക്കൂൾ ഒളിംമ്പിക്സിന് സ്വാഗതംഎന്നതായിരുന്നു ചടങ്ങിൻ്റെ മുദ്രാവാക്യം. ഹെഡ് മാസ്റ്റർ പി.പി. ... Read More
