Tag: KOYILANDY

കൽപ്പറ്റ നാരായണനെ എസ്.വൈ.എസ് ആദരിച്ചു

കൽപ്പറ്റ നാരായണനെ എസ്.വൈ.എസ് ആദരിച്ചു

NewsKFile Desk- July 26, 2024 0

എസ്.വൈ.എസ്.ജില്ല വൈസ് പ്രസിഡൻ്റ് സയ്യിദ് യൂസഫ് താഹ ഹൈദ്രൂസ് അദ്ദേഹത്തെ ഷാൾ അണിയിച്ചു കൊയിലാണ്ടി : കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്ററെ എസ്.വൈ.എസ്. കോഴിക്കോട് ജില്ലാ ... Read More

മാലിന്യമുക്തം നവകേരളത്തിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം

മാലിന്യമുക്തം നവകേരളത്തിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം

NewsKFile Desk- July 25, 2024 0

ബ്ലോക്ക് തല ശിൽപ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : മാലിന്യമുക്തം നവകേരളത്തിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് പന്തലായനി ബ്ലോക്കിൽ തുടക്കമായി. സമ്പൂർണ മാലിന്യമുക്തം സംസ്ഥാനം എന്ന ലക്ഷ്യം ... Read More

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ്സ് യൂണിയൻ കൺവെൻഷൻ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ്സ് യൂണിയൻ കൺവെൻഷൻ

NewsKFile Desk- July 25, 2024 0

സീനിയർ സിറ്റിസൺ വിഭാഗത്തിന് നേരത്തെ ലഭിച്ചിരുന്ന റെയിൽവേ ആനുകൂല്യം പുനസ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു കൊയിലാണ്ടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് കൺവെൻഷൻ പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ... Read More

ശക്തമായ കാറ്റിൽപെട്ട് മത്സ്യബന്ധന യാനങ്ങൾക്ക് കനത്ത നാശനഷ്ടം

ശക്തമായ കാറ്റിൽപെട്ട് മത്സ്യബന്ധന യാനങ്ങൾക്ക് കനത്ത നാശനഷ്ടം

NewsKFile Desk- July 25, 2024 0

13നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ശക്തമായ കാറ്റിൽ അപകടം ഉണ്ടായത് കൊയിലാണ്ടി :കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി ഇന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ടുകൾക്ക് ശക്തമായ കാറ്റിൽ പെട്ട് ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് മത്സ്യതൊഴിലാളികൾ. യാത്ര, ... Read More

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുക-ഫാർമസിസ്റ്റ്സ് അസോസിയേഷൻ

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുക-ഫാർമസിസ്റ്റ്സ് അസോസിയേഷൻ

NewsKFile Desk- July 25, 2024 0

സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ വർദ്ധിപ്പിച്ച മിനിമം വേതനം ഉടൻ നടപ്പിലാക്കണം കൊയിലാണ്ടി :പൊതുവിപണിയിൽ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ ... Read More

ജൈവ വൈവിധ്യ രജിസ്റ്റർ സർവ്വെ ആരംഭിച്ചു

ജൈവ വൈവിധ്യ രജിസ്റ്റർ സർവ്വെ ആരംഭിച്ചു

NewsKFile Desk- July 25, 2024 0

ചിങ്ങപുരത്ത് നടന്ന സർവ്വെയിൽ ഇരുപതോളം പേർ പങ്കെടുത്തു മൂടാടി:മൂടാടി ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന സർവ്വെയ്ക്ക് തുടക്കമായി. ചിങ്ങപുരത്ത് നടന്ന സർവ്വെയിൽ ഇരുപതോളം പേർ പങ്കെടുത്തു. മുക്കുറ്റി, കാട്ടു കുരുമുളക്, പർപ്പടം, ... Read More

മന്ത്രി മുഹമ്മദ് റിയാസിനേയും ഭാര്യ വീണയേയും അപകീർത്തിപ്പെടു- ത്തിയെന്ന പരാതിയിൽ കേസെടുത്തു

മന്ത്രി മുഹമ്മദ് റിയാസിനേയും ഭാര്യ വീണയേയും അപകീർത്തിപ്പെടു- ത്തിയെന്ന പരാതിയിൽ കേസെടുത്തു

NewsKFile Desk- July 25, 2024 0

ബി.എൻ.എസ്. U/s 192, കേരള പോലീസ് ആക്ട് 120 ഒ എന്നിവ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത് കൊയിലാണ്ടി:സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് നൽകിയ പരാതിയിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു. കാപ്പാട് സ്വദേശിനി ... Read More