Tag: KOYILANDY
മഴ തുടരുന്നു; ജില്ലയിൽ ഓറഞ്ച് അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട് കോഴിക്കോട്:കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ... Read More
എസ്ആർജി കൺവീനർമാർക്കുള്ള ഏകദിന ശില്പശാല
പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി എഇഒ മഞ്ജു.എം.കെ നിർവഹിച്ചു വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിലെയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മികവുറ്റതാക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ്,കൊയിലാണ്ടി എഇഒ, പന്തലായനി ബിആർസി എന്നിവ സംയുക്തമായി കൊയിലാണ്ടി ... Read More
മൊയില്യാട്ട് ദാമോദരൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് നിർമ്മാണ ഉദ്ഘാടനം ചെയ്തു
ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടന കർമ്മം കമലാക്ഷി അമ്മ നിർവഹിച്ചു ഹിൽബസാർ: മൂടാടി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിയുമായിരുന്ന മൊയില്യാട്ട് ദാമോദരൻ നായരുടെ ... Read More
കൊയിലാണ്ടിയിൽ കനത്ത മഴ തുടരുന്നു
അടുത്ത നാലുദിവസം സംസ്ഥാനത്ത് തീവ്രമഴ, നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. പ്രവചനം ശരിയാക്കി കനത്ത മഴ തുടരുകയാണ്. ഉച്ചക്ക് ... Read More
റോട്ടറി- ഐഡിഎ ദന്ത പരിശോധനാ ക്യാമ്പ് നടത്തി
നൂറ്റി അറുപതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു കൊയിലാണ്ടി:കൊയിലാണ്ടി റോട്ടറി ക്ലബ്ബിൻ്റെയും ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ വെച്ച് ദന്തപരിശോധനാ ക്യാമ്പ് നടത്തി. റോട്ടറി പ്രസിഡണ്ട് ... Read More
ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡുമായി ആന്തട്ട ഗവ:യുപി സ്കൂൾ
പഠനം ഇനി മികവുറ്റതാകും കൊയിലാണ്ടി :ആന്തട്ട ഗവൺമെൻറ് യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനം മികവുറ്റതാക്കാൻ പുതിയൊരു ഡിജിറ്റൽ ഡിവൈസ് കൂടി സ്കൂളിലൊരുങ്ങി. സ്കൂളിൽ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ള ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ് ക്ലാസ് മുറിയെ ... Read More
വിലപ്പെട്ട രേഖകളടങ്ങിയ കവർ നഷ്ടപ്പെട്ടു
ആധാരവുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടു കൊയിലാണ്ടി: 2024 ജൂലൈ 10 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്കും 4 മണിക്കും ഇടയിൽ ചൊമ്പലയിൽ നിന്നും കൊയിലാണ്ടി യാത്രക്കിടയിൽ കാറിൽ നിന്നും ആധാരവുമായി ബന്ധപ്പെട്ട വിലപ്പെട്ട ... Read More
