Tag: KOYILANDY
സാഹിത്യ പ്രതിഭകളുടെ അനുസ്മരണം സംഘടിപ്പിച്ചു
പരിപാടി പ്രശസ്ത ബാല സാഹിത്യകാരി ജെ.ആർ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു വിയ്യൂർ :വായന പക്ഷാചരണത്തിന്റെ ഭാഗമായി വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ പുളിയഞ്ചേരി യുപി സ്കൂളുമായി ചേർന്ന് പി.എൻ.പണിക്കർ, വൈക്കം മുഹമ്മദ്ബഷീർ , കെ. ദാമോദരൻ ... Read More
മരം കടപ്പുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണു ;ഷോക്കേറ്റ് 8 കുറുക്കന്മാർ ചത്തു
ഇലക്ട്രിക് ലൈൻ പുനസ്ഥാപിക്കാൻ ശ്രമം നടക്കുന്നു കീഴരിയൂർ: ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കീഴരിയൂർ കിണറുള്ളതിൽ ഷൈനയുടെ വീടിന് പരിസരത്തെ മരം കടപ്പുഴകി വീണു.മരം ഇലക്ട്രിക് പോസ്റ്റിൽ വീണതിനെ തുടർന്ന് ലൈൻ പൊട്ടിവീണ് ... Read More
ഒള്ളൂര് ഗ്രാമീണ ഗ്രന്ഥശാല ബഷീർ ദിനം ആചരിച്ചു
ബഷീർ കൃതികളുടെ പ്രദർശനവും പുസ്തകാസ്വാദനവും നടന്നു ഉള്ളിയേരി: ഒള്ളൂര് ഗ്രാമീണ ഗ്രന്ഥശാല ബഷീർ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കൃതികളുടെ പ്രദർശനവും പുസ്തകാസ്വാദനവും നടന്നു. ചടങ്ങ് വാർഡ് മെമ്പർ ടി. കെ. ശിവൻ ... Read More
ചേമഞ്ചേരി യുപി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു
കവി സത്യചന്ദ്രൻ പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി: മലയാള സാഹിത്യത്തിലെ മഹാപ്രതിഭയായിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമദിനമായ ഇന്നലെ ചേമഞ്ചേരി യുപി സ്കൂളിൽ ബഷീർ അനുസ്മരണവും സാഹിത്യ സദസ്സും നടത്തി. പ്രശസ്ത കവി ... Read More
ദേശീയ പാതയിൽ ഒഴിയാത്ത കുരുക്ക്
കുരുക്കിൽപ്പെട്ട് ജനം ചേമഞ്ചേരി: ദേശീയ പാതയിൽ പതിവുപോലെ തുടരുന്ന ഗതാഗതക്കുരുക്ക് ഇന്ന് ഒന്നുകൂടെ മുറുകി.തിരുവങ്ങൂരിൽ കാർ അപകടത്തിൽപ്പെട്ടതിലും ലോറി ബ്രേക്ക് ഡൗണായും രാവിലെ തന്നെ വൻ ഗതാഗതക്കുരുക്ക് തുടരുകയാണ്. ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചാണ് ... Read More
ഭാരതീയ ന്യായ സംഹിത ക്ലാസ്സ് നടത്തി
തൃശ്ശൂർ റെയ്ഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗ് പോലീസ് സൂപ്രണ്ട് ജോസി ചെറിയാൻ ക്ലാസെടുത്തു വടകര: കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പുതിയ നിയമം ഭാരതീയ ... Read More
കൊയിലാണ്ടി -മുത്താമ്പി റോഡിൽ വാഴ നട്ട് യൂത്ത് കോൺഗ്രസ്സ്
പ്രതിഷേധ സമരം കോൺഗ്രസ്സ് സൗത്ത് മണ്ഡലം പ്രസിഡന്റ് അരുൺ മണമ്മൽ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി -മുത്താമ്പി റോഡിൽ പ്രതീകത്മകമായി അപായ ബോർഡ് വാഴ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്സ്. കൊയിലാണ്ടി -മുത്താമ്പി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ... Read More
