Tag: KOYILANDY
പാർപ്പിട പഴത്തോട്ടമൊരുക്കി ശാന്തിനികേതൻ
ശോഭീന്ദ്രൻ മാഷിന്റെ സ്മരണയിലാണ് പദ്ധതി നടപ്പാക്കിയത് കൊയിലാണ്ടി :പ്രൊഫസർ ശോഭീന്ദ്രൻമാഷിന്റെ സ്മരണാർത്ഥം പൂക്കാട് ശാന്തിനികേതനിൽ പഴത്തോട്ട നിർമ്മാണ പ്രവർത്തി നടന്നു. പരിപാടിയിൽ പൊയിൽക്കാവ് എച്എസ്‌എസിലെ - ആരണ്യകം പരിസ്ഥിതി ക്ലബ് പങ്കാളിയായി. പത്മശ്രീ അലി ... Read More
ഫാസില്‍ അനുസ്മരണം നടന്നു
പി.പി. അനീസ് അലി അനുശോചന പ്രമേയം അവതരിപ്പിച്ചു കൊയിലാണ്ടി: പൊതു പ്രവര്‍ത്തകനും സിപിഎം പ്രവര്‍ത്തകനുമായ ഫാസിലിന്റെ അകാല നിര്യാണത്തില്‍ സുഹൃത്തുകളും ബദ്‌രിയ്യ ടച്ചും ഫാസില്‍ അനുസ്മരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എ.അസീസ് മാസ്റ്റര്‍ അധ്യക്ഷത ... Read More
മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ചു
ആളിനെ തിരിച്ചറിഞ്ഞിട്ടില്ല കൊയിലാണ്ടി: കൊയിലാണ്ടിയിൽ മധ്യവയസ്‌കനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി.ഏകദേശം 50 പ്രായം തോന്നിക്കുന്ന പുരുഷനെയാണ് ഇന്ന് പുലർച്ചെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. Read More
റെയിൽവെ സിഗ്നൽ കേബിൾ മുറിച്ച രണ്ടുപേർ പിടിയിൽ
12 മീറ്റർ കേബിൾ കണ്ടെത്തി റെയിൽവെയുടെ സിഗ്നൽ കേബിൾ മുറിച്ച സംഭവത്തിൽ അറസ്റ്റിലായ മനോവർ അലിക്കും അബ്ബാസ് അലിക്കും ഒപ്പം ആർ.പി.എഫ്. ഉദ്യോഗസ്ഥർ വടകര: വടകരയ്ക്ക് സമീപം പൂവ്വാടൻ ഗേറ്റിൽ റെയിൽവെ സിഗ്നൽ കേബിൾ ... Read More
പന്തലായനിയിലെ യാത്രാ പ്രശ്നം; കളക്ടർ സന്ദർശനം നടത്തി
ദേശീയപാതാ അതോറിറ്റിയുമായി വിഷയം ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് കളക്ടർ കൊയിലാണ്ടി :പന്തലായനിയിലെ യാത്രാ പ്രശ്നം നേരിട്ട് കണ്ട് വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. അതേ സമയം കളക്ടറുടെ സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രദേശവാസികൾ. ... Read More
അഞ്ച് ദിവസം മഴ കനക്കും
നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴതുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് നാളെ വിവിധ ... Read More
കടലുണ്ടി തീവണ്ടിയപകടത്തിന് 23 വയസ്സ്
അപകടം നടന്ന് വർഷം 23 കഴിഞ്ഞിട്ടും ദുരന്തത്തിന്റെ ശരിയായ കാരണം കണ്ടെത്താൻ റെയിൽവേക്ക് സാധിച്ചിട്ടില്ല. കടലുണ്ടി: കടലുണ്ടി തീവണ്ടിയപകടം നടന്നിട്ട് 23 വർഷം . 2001 ജൂൺ 21-ന് വൈകീട്ട് 5.10ന് കോഴിക്കോട്ടുനിന്ന് 4.45-ന് ... Read More
