7487 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ബേപ്പൂരിൽ മുഹമ്മദ് റിയാസ് വിജയിച്ചു

7487 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ബേപ്പൂരിൽ മുഹമ്മദ് റിയാസ് വിജയിച്ചു

  • മുപ്പത്തിയഞ്ച് വർഷമായി ഇടതുകോട്ടയായി ഉറച്ചുനിൽക്കുന്ന മണ്ഡലമാണ് ബേപ്പൂർ.

ബേപ്പൂർ: 2026 നിയമസഭതെരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പിഎ മുഹമ്മദ് റിയാസ് വിജയിച്ചു. 7487 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മുഹമ്മദ് റിയാസ് വിജയിച്ചത്. റിയാസ് 81849 വോട്ടുകളും പിവി അൻവർ (യുഡിഎഫ് സ്വതന്ത്ര്യൻ) 74362 വോട്ടുകളും, അഡ്വ. പ്രകാശ് ബാബു (എൻഡിഎ) 26543 വോട്ടുകളും നേടി.

മുപ്പത്തിയഞ്ച് വർഷമായി ഇടതുകോട്ടയായി ഉറച്ചുനിൽക്കുന്ന മണ്ഡലമാണ് ബേപ്പൂർ. മുഹമ്മദ് റിയാസും, സിപിഎമ്മിൽ നിന്ന് പുറത്തുവന്ന് യുഡിഎഫ് പിന്തുണയോടെ പിവി അൻവറും തീപാറുന്ന പോരാട്ടമാണ് കാഴ്ചവച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )